സ്വന്തം കുഞ്ഞിനോടിത്തരം ഒരു പ്രവൃത്തി ചെയ്തിട്ടെങ്ങനെ ഒരു സ്ത്രീക്കിത്ര നിർവികാരയായ് നിൽക്കാൻ കഴിയുന്നു ?
(രചന: രജിത ജയൻ) “പെറ്റമ്മയുടെ സഹായത്തോടെ പത്തു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു … കുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ്ജിൽ…,, “അമ്മയും കാമുകനും പോലീസ് പിടിയിൽ … ടിവിയിൽ ഫ്ളാഷ് ന്യൂസായ്, വാർത്താ ചാനലുകൾ ആ ക്രൂരകൃത്യം അവതരിപ്പിക്കുമ്പോൾ …
സ്വന്തം കുഞ്ഞിനോടിത്തരം ഒരു പ്രവൃത്തി ചെയ്തിട്ടെങ്ങനെ ഒരു സ്ത്രീക്കിത്ര നിർവികാരയായ് നിൽക്കാൻ കഴിയുന്നു ? Read More