
അല്ല സോനാ.. ഈ പാതിരാത്രിയ്ക്ക് എന്നെയും വിളിച്ചു ഈ കുന്നിന്റെ മണ്ടയിൽ കയറി കടല് നോക്കി ഞാൻ അറുമാദിച്ചതിന്റെ കണക്കെടുക്കാൻ ആണോ നീ വന്നേ.. “
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “റോഷാ.. നിനക്ക് ഈ ലൈഫിൽ ഏറ്റവും ലഹരി എന്തിനോടാ.. സത്യസന്ധമായി മറുപടി പറയ്.. ” സോനയുടെ ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് അല്പസമയം നോക്കി നിന്നു റോഷൻ. ശേഷം വിദൂരതയിലേക്ക് നോക്കി കയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ …
അല്ല സോനാ.. ഈ പാതിരാത്രിയ്ക്ക് എന്നെയും വിളിച്ചു ഈ കുന്നിന്റെ മണ്ടയിൽ കയറി കടല് നോക്കി ഞാൻ അറുമാദിച്ചതിന്റെ കണക്കെടുക്കാൻ ആണോ നീ വന്നേ.. “ Read More