
എന്താ മോനെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? നാളെ ഞായറാഴ്ചയല്ലേ ഓഫീസ് അവധി ആണല്ലോ.. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് നമുക്ക് അമ്പലത്തിൽ പോകാം.
(രചന: അംബിക ശിവശങ്കരൻ) “നാളെയാണ് ധനു മാസത്തിലെ കാർത്തിക നാൾ” അവർ കലണ്ടറിൽ കുറിച്ചിട്ട ആ കറുത്ത വട്ടത്തിനുള്ളിലൂടെ വെറുതെ വിരൽ ഓടിച്ചു. താനൊരു അമ്മയായിട്ട് നാളത്തേക്ക് ഇരുപത്തി നാലു വർഷം തികയുന്നു. അപ്പു തന്റെ ഉദരത്തിൽ ജന്മം എടുത്തിട്ട് നാളേക്ക് …
എന്താ മോനെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? നാളെ ഞായറാഴ്ചയല്ലേ ഓഫീസ് അവധി ആണല്ലോ.. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് നമുക്ക് അമ്പലത്തിൽ പോകാം. Read More