“എന്തിനാടി ഇപ്പോൾ ഒരു ഒഴിഞ്ഞുമാറ്റം ..? ഇത്ര നേരവും കെട്ടിപ്പിടിച്ചല്ലേ നിന്നത്..? അങ്ങനെ തന്നെ നിന്നോ ഇനിയും .. പക്ഷേ ഇവിടെ വെച്ച് വേണ്ടെന്ന് മാത്രം..
(രചന: രജിത ജയൻ) “വീട്ടിൽ ആളും അനക്കവുമില്ലാത്ത നേരം നോക്കി നീ എന്നു മുതലാടീ ആണുങ്ങളെ വീട്ടിൽ വിളിച്ചു കയറ്റാൻ തുടങ്ങിയത്..? “ഇതിപ്പോ ഞാൻ വന്നതുകൊണ്ട് നേരിട്ട് കാണാൻ പറ്റി. ” ഇതുപോലൊരു വിഷ ജന്തുവിനെയാണല്ലോ ഈശ്വരാ ഞാൻ എൻറെ വീട്ടിൽ …
“എന്തിനാടി ഇപ്പോൾ ഒരു ഒഴിഞ്ഞുമാറ്റം ..? ഇത്ര നേരവും കെട്ടിപ്പിടിച്ചല്ലേ നിന്നത്..? അങ്ങനെ തന്നെ നിന്നോ ഇനിയും .. പക്ഷേ ഇവിടെ വെച്ച് വേണ്ടെന്ന് മാത്രം.. Read More