ഒരു നിമിഷം എന്നെ പറ്റി ചിന്തിച്ചിരുന്നോ . നമ്മുടെ മോളെ പറ്റി ചിന്തിച്ചോ. എന്തിന് മരിച്ചുപോയ മനുവിനെ പറ്റി എങ്കിലും ചിന്തിച്ചു കൂടായിരുന്നോ”

സപത്നി (രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ) “നീലു നീ മറുപടി ഒന്നും പറഞ്ഞില്ല” ചുവന്നു തുടുത്ത പടിഞ്ഞാറൻ ചക്രവാളത്തിലേക്ക്‌നോക്കി നിസ്സംഗയായി ഇരുന്നിരുന്ന നീലിമയുടെ ചുണ്ടുകളിൽ നിഖിലിന്റെ ചോദ്യം ചെറിയൊരു പുഞ്ചിരി വിരിയിച്ചു. സന്ധ്യ മയങ്ങിയിരിക്കുന്നു. ആളുകൾ ഒന്നൊന്നായി കടൽക്കരയിൽ നിന്നും ഒഴിഞ്ഞു …

ഒരു നിമിഷം എന്നെ പറ്റി ചിന്തിച്ചിരുന്നോ . നമ്മുടെ മോളെ പറ്റി ചിന്തിച്ചോ. എന്തിന് മരിച്ചുപോയ മനുവിനെ പറ്റി എങ്കിലും ചിന്തിച്ചു കൂടായിരുന്നോ” Read More

“അരി കുത്തി കൊണ്ടിരിക്കുമ്പോൾ വേദന വന്ന് പ്രസവിക്കാൻ പോയ ഓൾഡ് ജനറേഷൻ കഥ തൊട്ടു കണ്ണിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്ത് വരാതെ പ്രസവിച്ച ധീര വനിതകളുടെ

ഗർഭ കഥ (രചന: ലക്ഷ്മിക ആനന്ദ്) പ്രഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിക്കാൻ സ്വയം ഒരു ബുദ്ധിമുട്ട്, അത് വേറെ ഒന്നും കൊണ്ടല്ല, പണ്ട് തൊട്ടേ സിനിമകളിലും മറ്റും കണ്ട് മനസ്സിൽ പതിഞ്ഞ കുറച്ചു കാര്യങ്ങളുണ്ടല്ലോ….. അതായത് എന്ത് തിന്നുമ്പോഴും …

“അരി കുത്തി കൊണ്ടിരിക്കുമ്പോൾ വേദന വന്ന് പ്രസവിക്കാൻ പോയ ഓൾഡ് ജനറേഷൻ കഥ തൊട്ടു കണ്ണിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്ത് വരാതെ പ്രസവിച്ച ധീര വനിതകളുടെ Read More

ഈ വീട്ടിലെ ജോലികൾ ചെയ്യാൻ വേണ്ടിയാ എന്റെ മോന്റെ ഭാര്യയായി നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്. അല്ലാതെ കെട്ടിലമ്മ ചമഞ്ഞു മുറിയടച്ച് ഇരിക്കാനല്ല.”

(രചന: Sivapriya) ഈ വീട്ടിലെ ജോലികൾ ചെയ്യാൻ വേണ്ടിയാ എന്റെ മോന്റെ ഭാര്യയായി നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്. അല്ലാതെ കെട്ടിലമ്മ ചമഞ്ഞു മുറിയടച്ച് ഇരിക്കാനല്ല.” ജോലി കഴിഞ്ഞു വീട്ടിലെത്തിയ സുമേഷ് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അന്തംവിട്ടു. സുമേഷിന്റെ അമ്മ …

ഈ വീട്ടിലെ ജോലികൾ ചെയ്യാൻ വേണ്ടിയാ എന്റെ മോന്റെ ഭാര്യയായി നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്. അല്ലാതെ കെട്ടിലമ്മ ചമഞ്ഞു മുറിയടച്ച് ഇരിക്കാനല്ല.” Read More

ഈ പൊടികൊച്ചിനെയും തോളിലിട്ട് കൊണ്ട് ടെറസിൽ തുണി വിരിക്കുന്നത് കണ്ടപ്പോൾ നിന്റെ അമ്മയോട് കൊച്ചിനെ വാങ്ങിച്ചൂടെ അല്ലെങ്കിൽ ആ തുണി വാങ്ങി പിഴിഞ്ഞ് വിരിച്ചൂടെ എന്ന് ചോദിച്ചപ്പോൾ എന്നോട് “നീ നിന്റെ കാര്യം നോക്കി പോടീ

(രചന: Sivapriya) വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിലലെത്തിയ പ്രദീപിനെ വരവേറ്റത് നിർത്താതെ കരയുന്ന കുഞ്ഞിന്റെ കരച്ചിൽ ശബ്ദമാണ്. മൂന്നുമാസം പ്രായമുള്ള പ്രദീപിന്റെ കുഞ്ഞിനെയും ഭാര്യ അമ്മുവിനെയും ഒരു മാസം മുൻപാണ് പ്രദീപ് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ …

ഈ പൊടികൊച്ചിനെയും തോളിലിട്ട് കൊണ്ട് ടെറസിൽ തുണി വിരിക്കുന്നത് കണ്ടപ്പോൾ നിന്റെ അമ്മയോട് കൊച്ചിനെ വാങ്ങിച്ചൂടെ അല്ലെങ്കിൽ ആ തുണി വാങ്ങി പിഴിഞ്ഞ് വിരിച്ചൂടെ എന്ന് ചോദിച്ചപ്പോൾ എന്നോട് “നീ നിന്റെ കാര്യം നോക്കി പോടീ Read More

” ഹ്മ്മ്.. അവൾക്ക് കാമ പ്രാന്ത് തീർക്കാൻ അവനെ കിട്ടുന്നില്ല.. അതിന്റെ കുഴപ്പം ആണ് അവൾക്ക്.. ” അമ്മായിയമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചു.

(രചന: ശ്രേയ) ” നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്..? നാട്ടുകാർ ആരേലും കേട്ടാൽ പിന്നെ മനുഷ്യൻ ജീവിച്ചിരിക്കേണ്ട കാര്യമുണ്ടോ..? ” അമ്മ അന്താളിപ്പോടെ ചോദിച്ചപ്പോൾ താൻ പറഞ്ഞതിൽ എന്താ തെറ്റ് എന്ന സംശയത്തിൽ ആയിരുന്നു ചാരു. ” ഇതിപ്പോ നീ …

” ഹ്മ്മ്.. അവൾക്ക് കാമ പ്രാന്ത് തീർക്കാൻ അവനെ കിട്ടുന്നില്ല.. അതിന്റെ കുഴപ്പം ആണ് അവൾക്ക്.. ” അമ്മായിയമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചു. Read More

അവളെയും കൂടെ കൊണ്ടുപോയാൽ ഞങ്ങൾ ഇവിടെ തനിച്ചാവില്ലേടാ.. ഈ വയസ്സുകാലത്ത് ഞങ്ങൾക്ക് മിണ്ടാനും പറയാനും കൂട്ടിന് അവൾ അല്ലേ ഉള്ളൂ..? “

(രചന: ശ്രേയ) ” നിങ്ങൾ ഇങ്ങനെ വല്ല നാട്ടിലും പോയി കിടക്കുമ്പോൾ ഇവിടെ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ട ആവശ്യമില്ലല്ലോ.. നിങ്ങളുടെ അച്ഛനും അമ്മയും എന്നോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് അറിയാമോ നിങ്ങൾക്ക്..?” ഫോണിലൂടെ ഇടർച്ചയുള്ള സ്വരത്തിൽ അവൾ അവനോട് …

അവളെയും കൂടെ കൊണ്ടുപോയാൽ ഞങ്ങൾ ഇവിടെ തനിച്ചാവില്ലേടാ.. ഈ വയസ്സുകാലത്ത് ഞങ്ങൾക്ക് മിണ്ടാനും പറയാനും കൂട്ടിന് അവൾ അല്ലേ ഉള്ളൂ..? “ Read More

അവളെ അങ്ങനെ കാണാൻ വയ്യായിരുന്നു.. എപ്പോൾ അവിടെ ചെന്നാലും നിർബന്ധിച്ചു എന്തേലും കഴപ്പിക്കുന്നവൾ ഒന്നും ഇറങ്ങാതെ കിടക്കുന്നത്

(രചന: ജ്യോതി കൃഷ്ണ കുമാർ) ആൽത്തറയിൽ കിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോയി.. അല്ലെങ്കിലും ഇടയ്ക്ക് കിട്ടുന്ന ഈ മയക്കങ്ങൾ അല്ലാതെ ഉറക്കം എന്നോ നഷ്ടപ്പെട്ടിരിക്കുന്നു…. പാർവതി “””‘ തന്റെ പ്രാണൻ… സ്നേഹിച്ചു കൊതി തീരാത്തവൾ.. കണ്ട് മതിയാകാത്തവൾ… മാറാരോഗം അവൾക്ക്… കൂടെ കൂടെ …

അവളെ അങ്ങനെ കാണാൻ വയ്യായിരുന്നു.. എപ്പോൾ അവിടെ ചെന്നാലും നിർബന്ധിച്ചു എന്തേലും കഴപ്പിക്കുന്നവൾ ഒന്നും ഇറങ്ങാതെ കിടക്കുന്നത് Read More

നിനക്ക് അറിയില്ലായിരുന്നോ ഞാൻ ഒരു ഭാര്യ ആണെന്നും അമ്മ ആണെന്നും എന്നിട്ടും നീ എന്നെ ഇതിലേക്ക് വലിച്ചിട്ടു… ഒടുവിൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ നീ എന്നെ വലിച്ചെറിഞ്ഞു….

നീറുന്നോരോർമ്മ (രചന: മഴ മുകിൽ) പറയു മോഹൻ നീ എപ്പോളെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ അതോ സ്നേഹം അഭിനയിക്കുകയായിരുന്നോ.. ഞാൻ എന്തൊരു വിഡ്ഢിയാണ്.. നിനക്കു എങ്ങനെ ഇങ്ങനെ എന്നോട് ചെയ്യുവാൻ തോന്നി…. എന്റെ ജീവിതത്തിൽ നീ എന്തിനാണ് കടന്നു വന്നത്….. എന്തിനാണ് എന്നെ …

നിനക്ക് അറിയില്ലായിരുന്നോ ഞാൻ ഒരു ഭാര്യ ആണെന്നും അമ്മ ആണെന്നും എന്നിട്ടും നീ എന്നെ ഇതിലേക്ക് വലിച്ചിട്ടു… ഒടുവിൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ നീ എന്നെ വലിച്ചെറിഞ്ഞു…. Read More

ചോരയുണങ്ങിയ മു ല ക്കണ്ണിൽ ഉപ്പ് ചേർത്ത മഞ്ഞൾപ്പൊടി തൊട്ടു വയ്ക്കവേ ഉള്ളിൽ കൊരുത്തി വലിച്ചൊരു തേങ്ങലിന്റെ തൊണ്ടക്കുഴിയിൽ സീത ആഞ്ഞു തൊഴിച്ചു.

(രചന: Syam Varkala) ചോരയുണങ്ങിയ മു ല ക്കണ്ണിൽ ഉപ്പ് ചേർത്ത മഞ്ഞൾപ്പൊടി തൊട്ടു വയ്ക്കവേ ഉള്ളിൽ കൊരുത്തി വലിച്ചൊരു തേങ്ങലിന്റെ തൊണ്ടക്കുഴിയിൽ സീത ആഞ്ഞു തൊഴിച്ചു. “കരയരുത്, കലങ്ങിപ്പോകരുത്,..” അടുക്കളയിലെ പൊട്ടിയിളകിയ തറയിൽ നിന്നും മണ്ണ് വാരിക്കളിക്കുന്ന രണ്ടു വയസ്സുകാരൻ …

ചോരയുണങ്ങിയ മു ല ക്കണ്ണിൽ ഉപ്പ് ചേർത്ത മഞ്ഞൾപ്പൊടി തൊട്ടു വയ്ക്കവേ ഉള്ളിൽ കൊരുത്തി വലിച്ചൊരു തേങ്ങലിന്റെ തൊണ്ടക്കുഴിയിൽ സീത ആഞ്ഞു തൊഴിച്ചു. Read More