അവളാഗ്രഹിക്കുന്ന ഭർത്താവായ് താൻ മറാത്തതു കൊണ്ടു തന്നെയാണ് അവളുടെ ഈ മാറ്റം .. അതു തന്റെ കഴിവുകേട് തന്നെയാണ്
പള്ളി പെരുന്നാളിന്റെ തിരക്കിനിടയിൽ പെടാതെ സാമിനൊപ്പം പള്ളിമുറ്റത്തേക്ക് ഒതുങ്ങി നിൽക്കുമ്പോഴും ലില്ലിയുടെ കണ്ണുകൾ സാമിനോട് സംസാരിച്ചു നിൽക്കുന്നവനിലായിരുന്നു ആറടി പൊക്കത്തിലും അതിനൊത്ത വണ്ണത്തിലുമുള്ള അയാളുടെ ശരീരത്തിലൂടെ ലില്ലിക്കുട്ടിയുടെ കണ്ണുകൾ അരിച്ചു നീങ്ങി.. സാമിനോട് സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് വിടരുന്ന …
അവളാഗ്രഹിക്കുന്ന ഭർത്താവായ് താൻ മറാത്തതു കൊണ്ടു തന്നെയാണ് അവളുടെ ഈ മാറ്റം .. അതു തന്റെ കഴിവുകേട് തന്നെയാണ് Read More