മദ്യമുള്ളിൽ ഉള്ളതിനാൽ വികാരങ്ങൾ ഒക്കെ ഇരട്ടിയായിരുന്നു. അമിതമായ സന്തോഷത്തിൽ
“എടാ.. ഗൾഫിൽ പോയിട്ട് കുറെ കാശുണ്ടാക്കി.. എന്നിട്ടും നമ്മളെ ഒന്നും ആരും അറിയുന്നു പോലുമില്ല…. ഇപ്പഴും നാട്ടിൽ എല്ലാരും ആ പഴേ വർക്ക്‌ഷോപ്പ് പണിക്കാരനായി തന്നാ കാണുന്നെ…” കയ്യിലിരുന്ന പെഗ്ഗിലേക്ക് നോക്കി ഇരുന്ന് രമേശൻ അത് പറയുമ്പോൾ അടുത്ത പെഗ്ഗ് …
മദ്യമുള്ളിൽ ഉള്ളതിനാൽ വികാരങ്ങൾ ഒക്കെ ഇരട്ടിയായിരുന്നു. അമിതമായ സന്തോഷത്തിൽ Read More