
മോളെ സജിതയുടെ ഫീസ് അടക്കാനായി.. സുധാകരന്റെ കടയിലെ പറ്റു കാശു രണ്ടുമാസമായി കൊടുത്തിട്ടില്ല.. പിന്നെ കരണ്ടു ബിൽ, ഗ്യാസ്, പാലും, അമ്മടെ മരുന്നും തീർന്നു..
അമ്മ അമ്മായിയമ്മ രചന: Vijay Lalitwilloli Sathya വിവാഹശേഷം ഭർത്തൃഗൃഹത്തിൽ വന്നതിനുശേഷം ജോലിക്ക് പോയിട്ട് ഒരു മാസം തികഞ്ഞു.. 35,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി മെസ്സേജ് വന്നു.. സജിനയുടെ വിവാഹശേഷം അവളുടെ അമ്മവീട്ടിലെ ചിലവിന്റെ കാര്യം പരുങ്ങലിലാണ്. അവളാണ് കുടുംബം …
മോളെ സജിതയുടെ ഫീസ് അടക്കാനായി.. സുധാകരന്റെ കടയിലെ പറ്റു കാശു രണ്ടുമാസമായി കൊടുത്തിട്ടില്ല.. പിന്നെ കരണ്ടു ബിൽ, ഗ്യാസ്, പാലും, അമ്മടെ മരുന്നും തീർന്നു.. Read More