
രാവിലെ ഉറങ്ങി എണീറ്റ് നോക്കുമ്പോൾ തന്റെ ഭാര്യ സുലേഖ ഫാനിൽ തൂങ്ങി നിൽക്കുന്നതായിട്ടാണ് രാകേഷ് സ്വപ്നം കണ്ടത്. ആ ഓർമ്മയിൽ പോലും അവനൊന്ന് നടുക്കം കൊണ്ടു.
(രചന: ശിഖ) രാത്രി രണ്ട് മണിക്ക് എന്തോ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നതാണ് രാകേഷ്. കണ്ണ് തുറന്നുയുടനെ കൈകൾ കൊണ്ട് പരതി നോക്കിയപ്പോൾ ഭാര്യ സുലേഖ അരികിൽ ഉണ്ടായിരുന്നില്ല. ബാത്റൂമിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൾ അതിനുള്ളിൽ ഉണ്ടാകുമെന്ന് അവൻ കരുതി. …
രാവിലെ ഉറങ്ങി എണീറ്റ് നോക്കുമ്പോൾ തന്റെ ഭാര്യ സുലേഖ ഫാനിൽ തൂങ്ങി നിൽക്കുന്നതായിട്ടാണ് രാകേഷ് സ്വപ്നം കണ്ടത്. ആ ഓർമ്മയിൽ പോലും അവനൊന്ന് നടുക്കം കൊണ്ടു. Read More