അല്ലെങ്കിലും തെല്ലും പ്രണയമോ അടുപ്പമോ ഇല്ലാതെ എങ്ങനെ പ്രാപിക്കാൻ സാധിക്കും? തനിക്കത് വശമില്ലായിരുന്നു. പിന്നെ പറ്റുന്ന കാര്യം അവളോട് പൊരുത്തപ്പെടുക എന്നുള്ളതായിരുന്നു
ജീവിതവഴികളിൽ (രചന: സൃഷ്ടി) മുൻപിൽ അലയടിയ്ക്കുന്ന കടലിലേയ്ക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ കടലിനെക്കാൾ പ്രക്ഷുബ്ദമായിരുന്നു അയാളുടെ മനസ്സ്. അയാളുടെ കയ്യിൽ ഇരുന്ന പഴയ ആ ഡയറിയിലെ താളുകൾ കടൽക്കാറ്റിൽ അതിവേഗം പാറിക്കൊണ്ടിരുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി തന്നെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് …
അല്ലെങ്കിലും തെല്ലും പ്രണയമോ അടുപ്പമോ ഇല്ലാതെ എങ്ങനെ പ്രാപിക്കാൻ സാധിക്കും? തനിക്കത് വശമില്ലായിരുന്നു. പിന്നെ പറ്റുന്ന കാര്യം അവളോട് പൊരുത്തപ്പെടുക എന്നുള്ളതായിരുന്നു Read More