
പരമാവധി ശരീരം വെട്ടിച്ചു തന്റെ എതിർപ്പ് പ്രകടിപ്പിച്ചു അവൾ പക്ഷെ എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല
‘മോളെ ഈ പെപ്പർ സ്പ്രേ ചുമ്മാ തന്നേക്കുന്നതല്ല.. നിന്നെ ശല്യം ചെയ്യുന്നത് ആരായാലും അത് എവിടേ വച്ചായാലും മടിക്കേണ്ട.. ധൈര്യമായി ഇതെടുത്തു പ്രയോഗിച്ചേക്കണം.. ബാക്കി എന്ത് പ്രശ്നം വന്നാലും ഞങ്ങള് നോക്കിക്കോളാം.. ഞരമ്പൻമാർക്ക് ഇതേ ഉള്ളു മറുപടി.. ‘ അമ്മയുടെ …
പരമാവധി ശരീരം വെട്ടിച്ചു തന്റെ എതിർപ്പ് പ്രകടിപ്പിച്ചു അവൾ പക്ഷെ എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല Read More