ഈ കൊച്ചു പയ്യനെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ? ” എന്നതായിരുന്നു എന്റെ ആദ്യ ചിന്ത,
(രചന: Pratheesh) എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു, ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്, ആ കല്യാണത്തിനിടക്ക് അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്, ” …
ഈ കൊച്ചു പയ്യനെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ? ” എന്നതായിരുന്നു എന്റെ ആദ്യ ചിന്ത, Read More