എന്റെ മറുപടിക്ക് മുൻപേ മുൻപേ വാതിലിൽ ഒന്ന് മുട്ടുക പോലും ചെയ്യാതെ യാതൊരു ഔചിത്യ ബോധവും ഇല്ലാതെ ഏട്ടത്തി അകത്തേക്ക് കേറി കഴിഞ്ഞിരുന്നു…..
(രചന: മിഴി മോഹന) ആഹാ..’””ഇന്നലെ വന്ന് കയറിയപോഴേ അടുക്കളയിൽ കയറി അധികാരം സ്ഥാപിച്ചു തുടങ്ങിയോ.. “”” ചായ ഗ്ലാസിലേക് പകരുമ്പോൾ ആണ് പുറകിൽ നിന്നും ഏട്ടത്തിയുടെ ശബ്ദം കേട്ടത് …. “” തമാശ ആയി പറഞ്ഞത് ആണെങ്കിലും എന്തോ മനസിൽ തട്ടിയിരിന്നു …
എന്റെ മറുപടിക്ക് മുൻപേ മുൻപേ വാതിലിൽ ഒന്ന് മുട്ടുക പോലും ചെയ്യാതെ യാതൊരു ഔചിത്യ ബോധവും ഇല്ലാതെ ഏട്ടത്തി അകത്തേക്ക് കേറി കഴിഞ്ഞിരുന്നു….. Read More