തന്റെ എല്ലാമെല്ലാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഭർത്താവ് മറ്റൊരുത്തിയുടെ ഫ്ലാറ്റിൽ അല്പ വസ്ത്ര ധാരിയായി !! ബാഗിൽ എവിടെയോ കിടന്ന മൊബൈൽ ഫോൺ തപ്പി എടുത്തു.
(രചന: ശാലിനി) തിരികെ റൂമിൽ എത്തിയത് എങ്ങനെയാണെന്ന് അറിയില്ല.. ഓടുകയായിരുന്നോ? അല്ല പറക്കുകയായിരുന്നു! കണ്ട കാഴ്ചകൾ അവളുടെ ശരീരത്തെ അത്രമേൽ ഭാരമില്ലാതെയാക്കിയിരുന്നു. എങ്ങനെയൊക്കെയോ തിരിച്ചു ഫ്ലാറ്റിൽ എത്തുകയായിരുന്നു. ഓർക്കുംതോറും രേഖയ്ക്ക് കണ്ണീരടക്കാനെ കഴിഞ്ഞില്ല. ഈ മരുഭൂമിയിൽ താൻ പൊടുന്നനെ ഒറ്റയ്ക്ക് ആയത് …
തന്റെ എല്ലാമെല്ലാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഭർത്താവ് മറ്റൊരുത്തിയുടെ ഫ്ലാറ്റിൽ അല്പ വസ്ത്ര ധാരിയായി !! ബാഗിൽ എവിടെയോ കിടന്ന മൊബൈൽ ഫോൺ തപ്പി എടുത്തു. Read More