ആരൊടെങ്കിലും പറയാൻ പറ്റുമോ നടക്കുമെന്നു ഉറപ്പില്ലാത്ത പ്രേമത്തിന്റെ പേരിലാണ് എന്റെ അനിയന്റെ മോളുടെ കല്ല്യാണം നടക്കാത്തതെന്ന്..”

പറയാതറിയുന്നവർ (രചന: Aparna Nandhini Ashokan) “പെൺകുട്ട്യോൾക്ക് തന്നിഷ്ടം അധികമാവുന്നതിന്റെ പ്രശ്നമാണ് ഇതെല്ലാം. നീയാണ് ഇന്ദു അവൾക്ക് ഇത്രയും ധൈര്യം ഉണ്ടാകാനുള്ള കാരണം..” “എന്റെടുത്ത് എന്തേങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്നെ പറഞ്ഞാൽ മതീലേ വല്ല്യച്ഛാ അതിന് എന്റെ അമ്മയെ പ്രതി ചേർക്കുന്നതെന്തിനാണ്” …

ആരൊടെങ്കിലും പറയാൻ പറ്റുമോ നടക്കുമെന്നു ഉറപ്പില്ലാത്ത പ്രേമത്തിന്റെ പേരിലാണ് എന്റെ അനിയന്റെ മോളുടെ കല്ല്യാണം നടക്കാത്തതെന്ന്..” Read More

അമ്പാടിയെ തികച്ചും നിരാശനാക്കികൊണ്ട്  രണ്ട് ദിവസം  മുമ്പ് വീട്ടിലേക്കെന്നും പറഞ്ഞു പോയ വൃന്ദ പോയത് കാമുകനൊപ്പമായിരുന്നു….

പൊരുത്തം (രചന: Rajitha Jayan) അമ്പാടീ. .. മോനീ  അച്ഛനോട്  ക്ഷമിക്കണം. … അവളുടെ  മനസ്സിൽ ഇത്രയും  വിഷം ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു മോനെ….. അറിഞ്ഞിരുന്നേൽ ഇങ്ങനെ ഒരു കല്ല്യാണത്തിന് ഞങ്ങൾ തയ്യാറാവില്ലായിരുന്നു…. യാചനപോലെ വൃന്ദയുടെ അച്ഛൻ മുന്നിൽ നിന്നു …

അമ്പാടിയെ തികച്ചും നിരാശനാക്കികൊണ്ട്  രണ്ട് ദിവസം  മുമ്പ് വീട്ടിലേക്കെന്നും പറഞ്ഞു പോയ വൃന്ദ പോയത് കാമുകനൊപ്പമായിരുന്നു…. Read More

അമ്മയെ അന്വേഷിച്ചു അമ്മയുടെ മുറിവാതിൽക്കലെത്തിയ എന്റ്റെ മോൾ കണ്ടത് അമ്മയ്ക്കരിക്കിൽ നൂൽബന്ധമില്ലാതെ  കിടക്കുന്ന ഇവനെയാണ്.

(രചന: Rajitha Jayan) ചുമരിലെ ക്ളോക്കിലേക്ക് കണ്ണും നട്ട് കിടക്കുമ്പോൾ അതിന്റെ ശബ്ദത്തിനെക്കാൾ ഉച്ചത്തിൽ തന്റെ ഹൃദയമിടിക്കുന്നുണ്ടെന്ന് തോന്നിയ ശാലിനി ഞെട്ടലിൽ തൊട്ടപ്പുറത്തുകിടക്കുന്ന ശരത്തിനെയൊന്ന് നോക്കി… ഫാനിന്റ്റെ നേർത്ത കാറ്റിൽ സുഖകരമായൊരു ഉറക്കത്തിലായിരുന്നു ശരത്തെന്ന ശാലിനിയുടെ ഭർത്താവപ്പോൾ…… ഇപ്പോൾ സമയം പതിനൊന്നായിരിക്കുന്നു.. …

അമ്മയെ അന്വേഷിച്ചു അമ്മയുടെ മുറിവാതിൽക്കലെത്തിയ എന്റ്റെ മോൾ കണ്ടത് അമ്മയ്ക്കരിക്കിൽ നൂൽബന്ധമില്ലാതെ  കിടക്കുന്ന ഇവനെയാണ്. Read More

എന്താണെന്നറിയില്ല ചേച്ചീ എനിക്കെപ്പോഴും ഇഷ്ടം നിന്റ്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും തട്ടിയെടുത്ത് എന്റെ  സ്വന്തമാക്കാനാണ്…അതാണെനിക്കൊരു ത്രിൽ….

വാശി (രചന: Rajitha Jayan) രാവിലെ  കോളേജിൽ പോവാനായി മാറ്റിയൊരുങ്ങി പൂമുഖത്തെത്തയി ശ്രീബാലയെ ദേവിയമ്മ ഒന്ന് സൂക്ഷിച്ച് നോക്കി. .. ‘എന്താ അമ്മേ ഇങ്ങനെ സൂക്ഷിച്ചു നോക്കണത് ആദ്യമായിട്ട് കാണുന്നതുപോലെ…..? ഏയ് ഒന്നൂല്യ കുട്ട്യേ. ..ഞാൻ വെറുതെ. …., പറഞ്ഞു വന്നത് …

എന്താണെന്നറിയില്ല ചേച്ചീ എനിക്കെപ്പോഴും ഇഷ്ടം നിന്റ്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും തട്ടിയെടുത്ത് എന്റെ  സ്വന്തമാക്കാനാണ്…അതാണെനിക്കൊരു ത്രിൽ…. Read More

അതേടീ,, നിനക്കൊക്കെ എന്നും ആ പേരേ ചേരൂ,ആരോ കാമംതീർത്തപ്പോൾ  ഏതോ പിഴച്ചവൾ പെറ്റുപേക്ഷിച്ചതല്ലേടീ നിന്നെ…. എന്നിട്ടവൾ നിന്ന് പ്രസംഗിക്കുന്നു ത്ഫൂ…..

അനാഥ (രചന: Rajitha Jayan) ” നീയൊരു പെണ്ണാണ്….,വെറും പെണ്ണ്….,, പോരാത്തതിന് അനാഥയും. അതു നീ മറക്കരുത്  ജീനെ….”’ ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു …

അതേടീ,, നിനക്കൊക്കെ എന്നും ആ പേരേ ചേരൂ,ആരോ കാമംതീർത്തപ്പോൾ  ഏതോ പിഴച്ചവൾ പെറ്റുപേക്ഷിച്ചതല്ലേടീ നിന്നെ…. എന്നിട്ടവൾ നിന്ന് പ്രസംഗിക്കുന്നു ത്ഫൂ….. Read More

രേണുക  പറഞ്ഞത്  തനിക്ക്  കാമഭ്രാന്ത്  ആണെന്നാണ്… വിവാഹം  കഴിഞ്ഞ അന്നുമുതലിന്നോളം താനവളെ ക്രൂരമായി  പീഢിപ്പിക്കാറുണ്ടെന്ന്…

ഇണ (രചന: Rajitha Jayan) “”ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിപ്പോൾ വേണം. .കുറച്ചു കഴിഞ്ഞ് എന്നെയിവിടെ നിങ്ങൾ കാണില്ല. അതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ””. ..?? കനത്ത നിശബ്ദതയിൽ അർദ്ധരാത്രിയും കഴിഞ്ഞ് പുലരാറായ സമയത്ത് സുധിയുടെ ശബ്ദം ആ …

രേണുക  പറഞ്ഞത്  തനിക്ക്  കാമഭ്രാന്ത്  ആണെന്നാണ്… വിവാഹം  കഴിഞ്ഞ അന്നുമുതലിന്നോളം താനവളെ ക്രൂരമായി  പീഢിപ്പിക്കാറുണ്ടെന്ന്… Read More

നീയിപ്പോൾ ചെയ്യുന്നതെന്നാണ് …?? ഒരിക്കൽ ഉപേക്ഷിച്ച് പോന്നവനരിക്കിലേക്ക് വീണ്ടും തിരികെ ചെല്ലുക … അതും ഭർത്താവിനെയും  മക്കളെയും കളഞ്ഞിട്ട്….

(രചന: Rajitha Jayan) എന്റ്റെയീ പോക്ക് ഏട്ടനൊരിക്കലും അംഗീകരിക്കാൻ പറ്റില്ലാന്നെനിക്കറിയാം …. പക്ഷേ, എനിക്ക് പോവാതിരിക്കാൻ പറ്റില്ല ഏട്ടാ. .. മറ്റുള്ളവർ എന്ത് പറയുമെന്ന ചിന്തയാൽ ഇനിയെനിക്കെറ്റെ ആഗ്രഹങ്ങൾ ,, ഇഷ്ടങ്ങൾ ഒന്നും ഉപേക്ഷിക്കാൻ വയ്യ… ഒരു  ഭാര്യയുടെ എല്ലാ കടമകളും …

നീയിപ്പോൾ ചെയ്യുന്നതെന്നാണ് …?? ഒരിക്കൽ ഉപേക്ഷിച്ച് പോന്നവനരിക്കിലേക്ക് വീണ്ടും തിരികെ ചെല്ലുക … അതും ഭർത്താവിനെയും  മക്കളെയും കളഞ്ഞിട്ട്…. Read More

ഈ തമ്മിൽ തല്ല്. .. നീ കാരണം അതും ഉണ്ടായല്ലോടീ നാശം  പിടിച്ചവളെ….നീ മുടിഞ്ഞു പോകുമെടീ….ഈ സന്ധ്യാ സമയത്ത് മനസ് നീറി  ഞാൻ  പറയുകയാണ്. .നീ നശിക്കുമെടീ….

ബന്ധങ്ങൾ (രചന: Rajitha Jayan) “ഇപ്പോൾ ഇറങ്ങിക്കൊളളണം ഈ എരണംക്കെട്ട ജന്തുവിനെയും കൊണ്ട് എന്റെ വീട്ടീന്ന്… അമ്മേ,,  അമ്മ പെട്ടന്നിങ്ങനെയൊക്കെ പറഞ്ഞാൽ നിറവയറുമായ് നിൽക്കുന്ന ഇവളെയും കൊണ്ട് ഞാൻ എവിടെ പോവാനാണ്….?? എന്ത് ചെയ്യാനാണ്. ..?? നീ ഇവളെയും കൊണ്ട് എവിടെവേണേലും …

ഈ തമ്മിൽ തല്ല്. .. നീ കാരണം അതും ഉണ്ടായല്ലോടീ നാശം  പിടിച്ചവളെ….നീ മുടിഞ്ഞു പോകുമെടീ….ഈ സന്ധ്യാ സമയത്ത് മനസ് നീറി  ഞാൻ  പറയുകയാണ്. .നീ നശിക്കുമെടീ…. Read More

എന്നെ  ചേച്ചിയുടെ  ഭർത്താവിനു വിവാഹം  കഴിച്ചു നൽകണമെന്ന്. .. പകച്ചുപോയ തന്നെ  വിജയ ചിരിയോടെ നോക്കിയാണ് ബാക്കി ചേച്ചിപറഞ്ഞത്…

ഒളിച്ചോട്ടം (രചന: Rajitha Jayan) “അച്ഛനുമമ്മയ്ക്കും ഞാൻ  പറയണത് മനസ്സിലാവുന്നുണ്ടോ….”  ഞാനീ പറഞ്ഞ  കാര്യങ്ങൾ  അതേപ്പോലെ നിങ്ങൾ അനുസരിക്കണം… ഇവളെ പറഞ്ഞു മനസ്സിലാക്കുകയും വേണം… ഇതൊന്നും  എനിക്ക് വേണ്ടിയല്ല നിങ്ങളുടെയും  ഇവളുടെയും നല്ലതിനും നന്മയ്കും വേണ്ടിയാണ്..മനസ്സിലായോ… ആജ്ഞാശക്തിയുളള ശബ്ദത്തിൽ  ചേച്ചി പറഞ്ഞവസാനിപ്പിച്ച …

എന്നെ  ചേച്ചിയുടെ  ഭർത്താവിനു വിവാഹം  കഴിച്ചു നൽകണമെന്ന്. .. പകച്ചുപോയ തന്നെ  വിജയ ചിരിയോടെ നോക്കിയാണ് ബാക്കി ചേച്ചിപറഞ്ഞത്… Read More

“കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ…

(രചന: J. K) അവളുടെ കഥകൾ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ ഇരുന്നു സഞ്ജു.. “” നോക്കൂ നിങ്ങൾ വിചാരിക്കുന്നത് പോലെ എനിക്ക് അത്ര വലിയ എക്സ്പീരിയൻസ് ഒന്നും ആയിട്ടില്ല ഒരു സീനിയർ വക്കീലിന്റെ കീഴിലായിരുന്നു ഇതുവരെ സ്വന്തമായി പ്രാക്ടീസ് …

“കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ… Read More