
ഭർത്താവ് മരിച്ച സ്ത്രീകൾ ഇപ്പോഴും വെളുത്ത വസ്ത്രം ധരിക്കണം എന്ന് നിർബന്ധമാണോ അമ്മേ ഈ നാട്ടിൽ..?”
വിവാഹം കഴിഞ്ഞു ആദ്യമായി മറ്റൊരു വീട്ടിലെത്തിയപ്പോൾ ഒരേ ഒരു കാര്യത്തിൽ മാത്രമേ സങ്കടമുണ്ടായിരുന്നുള്ളൂ.. ‘ദേവമാമൻ.’ തനിച്ചാക്കി പോകില്ലെന്ന് ഒരു കുഞ്ഞു കുട്ടിയെ പോലെ കെട്ടിപ്പിടിച്ച് ശാഠ്യം പിടിച്ചപ്പോൾ എന്നത്തെ പോലെയും വാത്സല്യത്തോടെ പറഞ്ഞു എന്റെ കുട്ടി മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവളാണ് ദേവമാമൻ …
ഭർത്താവ് മരിച്ച സ്ത്രീകൾ ഇപ്പോഴും വെളുത്ത വസ്ത്രം ധരിക്കണം എന്ന് നിർബന്ധമാണോ അമ്മേ ഈ നാട്ടിൽ..?” Read More