നിനക്കെന്തു യോഗ്യതയുണ്ടെ ടീ എന്നെ പോലൊരുത്തന്റെ ഭാര്യയായിട്ടിരിക്കാൻ….? എനിയ്ക്കൊപ്പം നിൽക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു ഗുണം ഉണ്ടോ നിനക്ക്.…
” നിന്നെ ഞാൻ വിളിച്ചിറക്കി കൊണ്ടുവന്നതുകൊണ്ട് നീയ്യും നിന്റെ വീട്ടുകാരും സത്യം പറഞ്ഞാൽ രക്ഷപ്പെട്ടില്ലേ ടീ… അഞ്ചു പൈസയുടെ ചിലവില്ലാതെ ഒരൊപ്പിൽ നിന്റെ കല്യാണം നടന്നു… അതും സർക്കാർ ജോലിക്കാരനായ എന്നെക്കിട്ടി നിനക്ക് നിന്റെ ഭർത്താവായിട്ട്….. നിനക്കെന്തു യോഗ്യതയുണ്ടെ ടീ എന്നെ …
നിനക്കെന്തു യോഗ്യതയുണ്ടെ ടീ എന്നെ പോലൊരുത്തന്റെ ഭാര്യയായിട്ടിരിക്കാൻ….? എനിയ്ക്കൊപ്പം നിൽക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു ഗുണം ഉണ്ടോ നിനക്ക്.… Read More