ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ ഞാനാ ലക്ഷണ കേടിന്‍റെ കണ്ണുകളിലേക്കൊന്ന് കൂടി നോക്കി .
(രചന: Magesh Boji) വലിയ പഠിപ്പും സര്‍ക്കാര്‍ ജോലിയും പത്രാസുമൊന്നും എനിക്ക് നല്‍കാത്തതിന് ഞാനെന്നും ഈശ്വരന്‍മാരോട് കടപ്പെട്ടിരിക്കുന്നു . അതുകൊണ്ടാണ് ചായ കടക്കാരന്‍ കണാരേട്ടന്‍റെ മകള്‍ രമണിയെ ഞാന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ കൂടെ വന്ന എന്‍റെ വല്ല്യമ്മാവന്‍ എന്നോട് പറഞ്ഞത് , …
ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ ഞാനാ ലക്ഷണ കേടിന്‍റെ കണ്ണുകളിലേക്കൊന്ന് കൂടി നോക്കി . Read More