തേയില തോട്ടത്തിൽ പോയി നീ തലയും മൊലയും കാട്ടി ഉണ്ടാക്കണ കാശല്ലേ….അതെങ്ങനാ ചേച്ചീടെ പാതയിൽ തന്നെയല്ലേ അനിയത്തിയും പോണത്…
പരിശുദ്ധ (രചന: അച്ചു വിപിൻ) “എടി കൊച്ചെ ഒരു നൂറു രൂപ ഉണ്ടേൽ അമ്മച്ചിക്ക് താടി ഇച്ചിരി പൊകലാ മേടിക്കാനാ”…… നൂറു രൂപയോ ….അത് വല്ലാതെ അങ്ങ് കുറഞ്ഞു പോയല്ലോ? ഇവിടെ മനുഷ്യൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുവാ അപ്പഴാ അവരുടെ …
തേയില തോട്ടത്തിൽ പോയി നീ തലയും മൊലയും കാട്ടി ഉണ്ടാക്കണ കാശല്ലേ….അതെങ്ങനാ ചേച്ചീടെ പാതയിൽ തന്നെയല്ലേ അനിയത്തിയും പോണത്… Read More