
ജീവിതത്തോട് വല്ലാത്ത പകയായിരുന്നു.. ചെറുപ്പം മുതലേ മുടന്തൻ എന്നും ചട്ടുകാലൻ എന്നും ഒക്കെ കേട്ട് വളർന്നത് കൊണ്ട് എല്ലാവരോടും ഒരുതരം പകയായിരുന്നു അവന്…
(രചന: J. K) കാലിൽ ചെറിയൊരു മുടന്തും ആയിട്ടാണ് അവൻ ജനിച്ചത് തന്നെ… അമ്പാടി… “” അതുകൊണ്ടുതന്നെ അമ്മയ്ക്കും പെങ്ങൾക്കും അവനെ വളരെ സ്നേഹമായിരുന്നു… പക്ഷേ പുറത്തുള്ളവർക്ക് എന്നും അവൻ ഒരു കളിയാക്കാനുള്ള കഥാപാത്രമായിരുന്നു.. എങ്കിലും അമ്മയ്ക്കും പെങ്ങൾക്കുമുള്ള സ്നേഹം കാരണം …
ജീവിതത്തോട് വല്ലാത്ത പകയായിരുന്നു.. ചെറുപ്പം മുതലേ മുടന്തൻ എന്നും ചട്ടുകാലൻ എന്നും ഒക്കെ കേട്ട് വളർന്നത് കൊണ്ട് എല്ലാവരോടും ഒരുതരം പകയായിരുന്നു അവന്… Read More