ഞാനൊന്ന് നോക്കട്ട് നമ്മളെ ശംസൂന് പറ്റിയ പെണ്ണ് തന്നെയാണോന്ന്”.. മറിയുമ്മത്താത്ത രഹനയെ അടിമുടിയൊന്ന് നോക്കി,

ഒരു പുഞ്ചിരി മാത്രം (രചന: Muhammad Ali Mankadavu)   വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയതിന്റെ പിറ്റെന്നാൾ ‘പുതിയപെണ്ണിനെ’ കാണാനും പരിചയപ്പെടാനും അയൽപക്കത്തുള്ള പെണ്ണുങ്ങൾ ഓരോരുത്തരായി എത്തി.   ഷംസുവിന്റെ പെണ്ണിനെ കണ്ടവരെല്ലാം ആശീർവദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.   ചിലർ ഷംസുവും രഹനയും …

ഞാനൊന്ന് നോക്കട്ട് നമ്മളെ ശംസൂന് പറ്റിയ പെണ്ണ് തന്നെയാണോന്ന്”.. മറിയുമ്മത്താത്ത രഹനയെ അടിമുടിയൊന്ന് നോക്കി, Read More

ചുണ്ടിലർപ്പിക്കാറുള്ള പതിവ് ചുംബനത്തിന്റെ ചൂട് നെറ്റിയിലാഴ്ന്നിറങ്ങും മുൻപേ അവളെറിഞ്ഞ ചോദ്യത്തിൽ ഒന്നാകേ വിറച്ചു പോയവൻ…..

ദക്ഷാശ്രുത് (രചന: ദയ ദക്ഷിണ)   ഞാൻ മരിച്ചാൽ വിഷമം തോന്നുവോ…? ചുണ്ടിലർപ്പിക്കാറുള്ള പതിവ് ചുംബനത്തിന്റെ ചൂട് നെറ്റിയിലാഴ്ന്നിറങ്ങും മുൻപേ അവളെറിഞ്ഞ ചോദ്യത്തിൽ ഒന്നാകേ വിറച്ചു പോയവൻ…..   ദക്ഷാ… താനീതെന്തൊക്കെയാടോ പറയുന്നേ… ഞെട്ടലും പരിഭ്രമവും സമം ചേർന്നാ വാക്കുകൾ ചുണ്ടിനിടയിൽ …

ചുണ്ടിലർപ്പിക്കാറുള്ള പതിവ് ചുംബനത്തിന്റെ ചൂട് നെറ്റിയിലാഴ്ന്നിറങ്ങും മുൻപേ അവളെറിഞ്ഞ ചോദ്യത്തിൽ ഒന്നാകേ വിറച്ചു പോയവൻ….. Read More

നോ ,,,, ഐ ആം നോട്ട് വെർജിൻ ” ഇത്തവണ ഞെട്ടിയത് വരുണാണ്,,, അങ്ങനെ ഒരു ആൻസർ വരുൺ പ്രതീക്ഷിച്ചിരുന്നില്ല 

ആർ യു ഏ വെർജിൻ ”         പെണ്ണ് കാണൽ ചടങ്ങിനിടെ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ വരുണിന്റെ ചോദ്യം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പ്രിയ മറുപടി പറഞ്ഞു

നോ ,,,, ഐ ആം നോട്ട് വെർജിൻ ” ഇത്തവണ ഞെട്ടിയത് വരുണാണ്,,, അങ്ങനെ ഒരു ആൻസർ വരുൺ പ്രതീക്ഷിച്ചിരുന്നില്ല  Read More

അതിന് ഞാൻ പെൺകോന്തൻ അല്ലല്ലോ” സുനിയുടെ സ്വരം കടുത്തത് അമ്മു ശ്രദ്ധിച്ചു..

ആദ്യരാത്രി ഫേസ്‌ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു രണ്ട് പേരും.. കല്യാണ ഫോട്ടോസിന്റെ ലൈക്ക് എണ്ണി നോക്കുന്നതിനിടയിൽ സുനി അമ്മുവിനെ പയ്യെ വിളിച്ചു.. “അമ്മൂ..” “ന്താ ഏട്ടാ” അല്ലങ്കിലും ആദ്യമൊക്കെ ഏട്ടൻ ആവുമല്ലോ പിന്നീടല്ലേ സുനിയേട്ടനും സുനിയുമൊക്കെ ആയി മാറുന്നത് …

അതിന് ഞാൻ പെൺകോന്തൻ അല്ലല്ലോ” സുനിയുടെ സ്വരം കടുത്തത് അമ്മു ശ്രദ്ധിച്ചു.. Read More

അമ്മ വേണമെങ്കിൽ അയാളോടൊപ്പം പൊയ്ക്കോളു ,പക്ഷേ എൻ്റെ അച്ഛനെ വിട്ട് ഞാനെങ്ങോട്ടും വരില്ല

മഹേഷിൻ്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ച ദിവസമാണ് അയാളെ കാണാതാകുന്നത്   പ്രണയിച്ച് നാട് വിട്ട മഹേഷും പ്രിയംവദയും, ഒളിച്ച് താമസിച്ചത് അനാഥനും അവിവാഹിതനുമായ ജയപാലിൻ്റെ വീട്ടിലായിരുന്നു   തൻ്റെ വീട്ടിലെ വാടകക്കാരാണെങ്കിലും ജയപാൽ തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ മഹേഷിനും …

അമ്മ വേണമെങ്കിൽ അയാളോടൊപ്പം പൊയ്ക്കോളു ,പക്ഷേ എൻ്റെ അച്ഛനെ വിട്ട് ഞാനെങ്ങോട്ടും വരില്ല Read More

വിശേഷമൊന്നും ആയില്ലേ……? ” എന്ന പലരുടെയും ചോദ്യത്തിനു മറുപടി ഞാനൊരു ചിരിയിലൊതുക്കി. പക്ഷേ മാസമുറ കൃത്യനിഷ്ഠത പാലിച്ചു , ഇനിയും കാത്തിരിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…

” വിജി… എന്തായി …?” ബാത്റൂമിൽ നിന്ന് പുറത്തേക്ക് വന്ന എന്നെ കണ്ടപ്പോൾ ആദി ആശങ്കയോടെ തിരക്കി .   “കൈയിലിരുന്ന പ്രെഗ്നൻസി കിറ്റ് ഞാൻ ആദിക്കു നേരെ നീട്ടി ” തെല്ലു സംശയത്തോടെ അതു വാങ്ങി നോക്കി….   അൽപ …

വിശേഷമൊന്നും ആയില്ലേ……? ” എന്ന പലരുടെയും ചോദ്യത്തിനു മറുപടി ഞാനൊരു ചിരിയിലൊതുക്കി. പക്ഷേ മാസമുറ കൃത്യനിഷ്ഠത പാലിച്ചു , ഇനിയും കാത്തിരിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു… Read More

വെച്ചടി വെച്ചടി കയറ്റാന്നു പറഞ്ഞപ്പോൾ ഇമ്മാതിരി കയറ്റം ആവൂന്ന് കരുതിയില്ല….

” അല്ല, മല്ലികേച്യേ… ങ്ങളെ കണ്ടിട്ട് കൊർച്ചീസം ആയല്ലോ.. എവിടെ ആയിരുന്നു. ”   ” ഒന്നും പറയേണ്ട ന്റെ അർജുനെ…. ഞാനൊന്ന് ജ്യോൽസ്യനെ കാണാൻ പോയതാ…. എന്നും കഷ്ടപ്പാടും ഈ കാലു വയ്യായ്ക്കയും മറ്റുമായി നടക്കുന്ന ക്ക് ജീവിതത്തിൽ വല്ല …

വെച്ചടി വെച്ചടി കയറ്റാന്നു പറഞ്ഞപ്പോൾ ഇമ്മാതിരി കയറ്റം ആവൂന്ന് കരുതിയില്ല…. Read More

സ്വത്തിനും പണത്തിനും വേണ്ടി വേണ്ടപ്പെട്ടവരെ വരെ തള്ളിപ്പറയുന്ന സമൂഹത്തിൽ ജീവിച്ചിരിക്കുന്നത് പോലും അർത്ഥ ശൂന്യമാണെന്ന് തോന്നിപോകുന്നു.

“ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ”   സ്വന്തം കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ട് സഹോദരന്റെ ഭാര്യ മുന്നിലേയ്ക്ക് ചാടിവീണപ്പോൾ ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ സുകന്യ നിന്നു.   “നീയിവിടെ സുഖിച്ചു കഴിയുമ്പോൾ എന്റെ സ്വർണ്ണം മുഴുവനും വിറ്റ് …

സ്വത്തിനും പണത്തിനും വേണ്ടി വേണ്ടപ്പെട്ടവരെ വരെ തള്ളിപ്പറയുന്ന സമൂഹത്തിൽ ജീവിച്ചിരിക്കുന്നത് പോലും അർത്ഥ ശൂന്യമാണെന്ന് തോന്നിപോകുന്നു. Read More

സ്നേഹമുള്ള അച്ഛനായിരുന്നെങ്കിൽ, നമ്മള് തറവാട്ടിൽ നിന്നിറങ്ങാൻ പോയപ്പോൾ ,ആ വീടും പറമ്പും നിങ്ങടെ പേർക്ക് എഴുതി തരാമെന്ന് പറയാമായിരുന്നില്ലേ ?ദുഷ്ടനാ നിങ്ങടെ അച്ഛൻ, മൂത്ത് നരച്ചിട്ടും സ്വത്തും കെട്ടിപ്പിടിച്ചോണ്ടിരിക്കുവല്ലേ?

“ദേ അനിതേ .. ഗേറ്റിന് മുന്നിലൊരു ഓട്ടോറിക്ഷ വന്നിട്ടുണ്ട്, ഏതോ വിരുന്ന്കരാണെന്ന് തോന്നുന്നു”   “എവിടെ നോക്കട്ടെ?   ജനലിനടുത്ത് നിന്ന് സുധാകരനെ തള്ളി മാറ്റി, അനിത ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കി.   “നാശം പിടിക്കാൻ, അത് നിങ്ങടെ അച്ഛനും അമ്മയുമല്ലേ …

സ്നേഹമുള്ള അച്ഛനായിരുന്നെങ്കിൽ, നമ്മള് തറവാട്ടിൽ നിന്നിറങ്ങാൻ പോയപ്പോൾ ,ആ വീടും പറമ്പും നിങ്ങടെ പേർക്ക് എഴുതി തരാമെന്ന് പറയാമായിരുന്നില്ലേ ?ദുഷ്ടനാ നിങ്ങടെ അച്ഛൻ, മൂത്ത് നരച്ചിട്ടും സ്വത്തും കെട്ടിപ്പിടിച്ചോണ്ടിരിക്കുവല്ലേ? Read More