എന്തിനാടാ നീയവളെ വീണ്ടും കൂടെ കൂട്ടിയത്… നീ കൂടെയുള്ളപ്പോൾ മറ്റൊരുവനെ തേടി പോയവളാണവൾ… അതറിഞ്ഞിട്ടും നീ എന്തിനാടാ മോനെ അവളെ തിരികെ….
“വല്ലവന്റേം കൂടെ രാത്രി തോന്നും പടി നീ ഇറങ്ങി പോയിട്ടും തിരിച്ചു നിന്നെ ഞങ്ങളീ വീടിന്റെ പടി കയറ്റിയത് നീ ഞങ്ങൾക്ക് അത്രയ്ക്കും വേണ്ടപ്പെട്ടവളായിട്ടോ നീയ്യില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ വയ്യാഞ്ഞിട്ടോ ഒന്നുമല്ല പ്രീതി… നീ പ്രസവിച്ച ഈ പൊടിക്കുഞ്ഞിനെ ഓർത്തിട്ടു മാത്രമാണ്…. …
എന്തിനാടാ നീയവളെ വീണ്ടും കൂടെ കൂട്ടിയത്… നീ കൂടെയുള്ളപ്പോൾ മറ്റൊരുവനെ തേടി പോയവളാണവൾ… അതറിഞ്ഞിട്ടും നീ എന്തിനാടാ മോനെ അവളെ തിരികെ…. Read More