ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണോ
ഞായറാഴ്ച ആയതുകൊണ്ട് തന്നെ പതിവിലും വൈകിയാണ് ദേവൻ ഉറക്കം ഉണർന്നത്. ഉറക്കച്ചടവിൽ കണ്ണും തിരുമ്മി ദേവൻ അവിടമാകെ തന്റെ ഭാര്യ ഗൗരിയെ തിരഞ്ഞു. ഒടുക്കം വരാന്തയിൽ ഇട്ടിരുന്ന മേശയിൽ എന്തോ കുത്തിക്കുറിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. കുളിച്ച് സെറ്റും മുണ്ടും ഉടുത്ത് നനവാർന്ന …
ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണോ Read More