സത്യമായും ഞാൻ അങ്ങിനൊന്നും ചെയ്തിട്ടില്ല.. ആ പെങ്കൊച്ചിന്റെ മുഖം പോലും എനിക്ക് ഓർമയില്ല. ആശുപത്രിയിൽ….

‘സ്വകാര്യ ബസിൽ സീറ്റിൽ തൊട്ടടുത്തിരുന്ന ഇരുന്ന മധ്യവയസ്കൻ തന്നോട് അതിക്രമം കാട്ടി എന്ന രീതിയിൽ പെൺകുട്ടി തന്നെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോയിൽ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ. ആരോപണ വിധേയനായ മേലുകാവ് സ്വദേശി സുധാകരനെ പോലീസ് ചോദ്യം …

സത്യമായും ഞാൻ അങ്ങിനൊന്നും ചെയ്തിട്ടില്ല.. ആ പെങ്കൊച്ചിന്റെ മുഖം പോലും എനിക്ക് ഓർമയില്ല. ആശുപത്രിയിൽ…. Read More

പെൺശരീരമെന്നാൽ പുരുഷന്റെ വികാരങ്ങൾ തീർക്കാനുള്ള ഒരു ഉപാധി മാത്രമല്ലെന്ന് അവനെ പോലെ അവന്റെ മുൻ തലമുറയും…

” സാധാരണയൊരു ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നൊരു പെൺകുട്ടിയെയാണ് നീ നിന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടാൻ തീരുമാനിച്ചതെങ്കിൽ മറ്റൊന്നും ഓർക്കുക പോലുമില്ലാതെ നിനക്കൊപ്പം എന്തിനും ഏതിനും ഞാനും നിൽക്കുമായിരുന്നു വിനീതേ…. പക്ഷെ നിന്റെ ഈ തീരുമാനം അതെനിയ്ക്ക് ഉൾക്കൊള്ളാൻ വയ്യെടാ മോനെ….. സത്യം പറഞ്ഞാൽ …

പെൺശരീരമെന്നാൽ പുരുഷന്റെ വികാരങ്ങൾ തീർക്കാനുള്ള ഒരു ഉപാധി മാത്രമല്ലെന്ന് അവനെ പോലെ അവന്റെ മുൻ തലമുറയും… Read More

അപ്പോഴും നിന്റെ സുഖം തന്നെ നിനക്ക് മുഖ്യമെന്ന് പറഞ്ഞ് അമ്മ കാറി. ഏട്ടനുള്ളത് കൊണ്ടാണ് ഇത്രേം കാലം സുഖമായി നിനക്ക് ജീവിക്കാൻ പറ്റിയെതെന്നും

ഇരുപത്തിയഞ്ച് പവൻ ഇല്ലാതെ ഈ പടി കടക്കില്ലായെന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് കൂടി ചേർത്തപ്പോൾ എനിക്ക് നേരെ നീട്ടിയ കല്ല്യാണക്കത്തിന്റെ സാമ്പിൾ മേശയിലേക്ക് ഇട്ട് ഏട്ടൻ പുറത്തേക്ക് തന്നെ പോകുകയായിരുന്നു. അമ്മ നോക്കി നിൽക്കെ ഞാൻ മുറിയിൽ കയറി കതകടക്കുകയും …

അപ്പോഴും നിന്റെ സുഖം തന്നെ നിനക്ക് മുഖ്യമെന്ന് പറഞ്ഞ് അമ്മ കാറി. ഏട്ടനുള്ളത് കൊണ്ടാണ് ഇത്രേം കാലം സുഖമായി നിനക്ക് ജീവിക്കാൻ പറ്റിയെതെന്നും Read More

സ്ത്രീകളുടെ എണ്ണം അവൻ തന്നെ മറന്നുപോയി. പണം ചെലവഴിച്ചാൽ

വലിയ തറവാട്ടിന്റെ നടുമുറ്റത്ത് നിൽക്കുന്ന ആ മനുഷ്യൻ— അഭിമാനവും പണത്തിന്റെ തണുപ്പും മുഖത്ത് ഒരുപോലെ തിളങ്ങുന്ന ഒരാൾ. ആദിത്യവർമ്മ. പഴമയുടെ ഗന്ധം വമിക്കുന്ന, ഇരുനൂറിലേറെ വർഷങ്ങൾ പഴക്കമുള്ള തറവാട്. അച്ഛനും അപ്പൂപ്പനും സമ്പാദിച്ച കോടികൾ, ആയിരക്കണക്കിന് ഏക്കർ ഭൂമി, ബിസിനസുകൾ, രാഷ്ട്രീയ …

സ്ത്രീകളുടെ എണ്ണം അവൻ തന്നെ മറന്നുപോയി. പണം ചെലവഴിച്ചാൽ Read More

എനിക്ക് മനസ്സിലാകും അഭിയേട്ടാ. പക്ഷേ, ഇവിടെ ഒരു നിമിഷം എന്നെ ശ്രദ്ധിക്കാൻ പോലും നേരമില്ലെങ്കിൽ..

“ഈ സാരി എങ്ങനെയുണ്ട് അഭിയേട്ടാ? അടുത്തയാഴ്ചത്തെ കല്യാണ ഫംഗ്‌ഷന് ഉടുക്കാനുള്ളതാണ്.” ആരതി ആ നീല കാഞ്ചീപുരം സാരി ദേഹത്തോട് ചേർത്തുവെച്ച് പ്രതീക്ഷയോടെ ചോദിച്ചു. പക്ഷേ, ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ വിരലുകൾ വേഗത്തിൽ ചലിപ്പിച്ചു കൊണ്ട് അഭിജിത് മറുപടി പറഞ്ഞു: “കൊള്ളാം.” …

എനിക്ക് മനസ്സിലാകും അഭിയേട്ടാ. പക്ഷേ, ഇവിടെ ഒരു നിമിഷം എന്നെ ശ്രദ്ധിക്കാൻ പോലും നേരമില്ലെങ്കിൽ.. Read More

മൂന്നു മക്കളുമുണ്ടായിട്ടും പണ്ടത്തെ കൂട്ടുക്കാരനെ ഇന്നും കൂടെ കിടത്തുന്നവളല്ലേടീ നിന്റെ അമ്മ.….

“കെട്ടിയവനും ഒപ്പത്തിനൊപ്പം വളർന്ന മൂന്നു മക്കളുമുണ്ടായിട്ടും പണ്ടത്തെ കൂട്ടുക്കാരനെ ഇന്നും കൂടെ കിടത്തുന്നവളല്ലേടീ നിന്റെ അമ്മ… ? “ആ അമ്മയുടെ മകളായ നീ എന്നോടു ന്യായം വെക്കാൻ വന്നാൽ അനിയന്റെ ഭാര്യയാണ്, വലിയ കൊമ്പത്തെ സർക്കാരു ജോലിക്കാരിയാണ് എന്നതൊക്കെ അങ്ങ് മറന്ന് …

മൂന്നു മക്കളുമുണ്ടായിട്ടും പണ്ടത്തെ കൂട്ടുക്കാരനെ ഇന്നും കൂടെ കിടത്തുന്നവളല്ലേടീ നിന്റെ അമ്മ.…. Read More

പെണ്ണുങ്ങളെ തൊട്ട് ഉരുമി ഇരുന്ന് യാത്ര ചെയ്താൽ മാത്രമേ ഇയ്യാൾക്ക് പറ്റുകയൊള്ളോ..” എഴുന്നേറ്റു നിന്ന് ആ സ്ത്രീ ഒച്ചയെടുത്തു..…

“ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..” സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു.. “ചേച്ചിയോ.. ആരാ നിന്റെ ചേച്ചി..” ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അനന്തുവിനെ ഇരുത്തി നോക്കി …

പെണ്ണുങ്ങളെ തൊട്ട് ഉരുമി ഇരുന്ന് യാത്ര ചെയ്താൽ മാത്രമേ ഇയ്യാൾക്ക് പറ്റുകയൊള്ളോ..” എഴുന്നേറ്റു നിന്ന് ആ സ്ത്രീ ഒച്ചയെടുത്തു..… Read More

എനിയ്ക്കിത്തിരി നല്ലോണം തടിയും തുടിപ്പുമെല്ലാം ഉള്ള പെണ്ണിനെയാണ് ഇഷ്ടം…അതിപ്പോ കൂടെ കൊണ്ടു നടക്കാനാണെങ്കിലും

“എനിയ്ക്കിത്തിരി നല്ലോണം തടിയും തുടിപ്പുമെല്ലാം ഉള്ള പെണ്ണിനെയാണ് ഇഷ്ടം…അതിപ്പോ കൂടെ കൊണ്ടു നടക്കാനാണെങ്കിലും അതേ…. കൂടെ കിടക്കാനാണെങ്കിലും അതേ… പെണ്ണുകാണാൻ വന്ന ചെക്കൻ മുഖത്തു നോക്കി വെട്ടി തുറന്നങ്ങു പറഞ്ഞതും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ആൻസി… തന്റെ മുഖത്തെ …

എനിയ്ക്കിത്തിരി നല്ലോണം തടിയും തുടിപ്പുമെല്ലാം ഉള്ള പെണ്ണിനെയാണ് ഇഷ്ടം…അതിപ്പോ കൂടെ കൊണ്ടു നടക്കാനാണെങ്കിലും Read More

ഒരു ദിവസം, അനഘയുടെ അമ്മ അവളോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചു

കോളേജ് ബസിന്റെ അവസാന സീറ്റിൽ ഇരുന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അനഘയുടെ മനസ്സ് എല്ലായ്പ്പോഴും ഒരേ ദിശയിലേക്കാണ് വഴുതിപ്പോകുന്നത്. കാറ്റിൽ ഇളകുന്ന മാവിൻഇലകളെക്കാൾ അധികം ഇളകിയിരുന്നത് അവളുടെ ചിന്തകളായിരുന്നു. മുന്നിലെ സീറ്റിൽ, പുസ്തകം തുറന്നുവെച്ചിട്ടും വായിക്കാതെ ഇരിക്കുന്ന അർജുന്റെ മുഖം അവളുടെ …

ഒരു ദിവസം, അനഘയുടെ അമ്മ അവളോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചു Read More

നിനക്ക് എന്ത് മലമറിക്കുന്ന പണിയാ ഇവിടെ ഉള്ളത്… നാല് പേർക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കണം, അലക്കണം വീട് വൃത്തിയാക്കണം ഇതല്ലെ ഉള്ള്…

മാലതീ… ചായാ…” ഉമ്മറത്തെ ചാരുകസേരയിൽ മലർന്നു കിടന്നു കൊണ്ട് ജയൻ അകത്തേക്ക് വിളിച്ചു പറഞ്ഞു. അകത്തൂന്ന് മറുപടി ഒന്നും വന്നില്ല… ” മാലതീ…” അയാൾ വീണ്ടും വിളിച്ചു. ” കിടന്നമറണ്ട ഇതാ, ചായ… ഇപ്പോൾ എത്രാമത്തെ തവണയാണെന്ന് അറിയാമോ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ …

നിനക്ക് എന്ത് മലമറിക്കുന്ന പണിയാ ഇവിടെ ഉള്ളത്… നാല് പേർക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കണം, അലക്കണം വീട് വൃത്തിയാക്കണം ഇതല്ലെ ഉള്ള്… Read More