കറുത്ത നിറമുള്ള കുറുകിയ മനുഷ്യനായിരുന്നു അയാൾ, എൻ്റെ പൊക്കത്തിനൊപ്പമെത്താൻ
നിശ്ചയിച്ചുറപ്പിച്ച ചെറുക്കന് പകരം, കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ട്കാരൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൻ്റെ നൈരാശ്യത്തിലായിരുന്നു ഞാൻ. മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും, കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നുമറിയുന്നത് . …
കറുത്ത നിറമുള്ള കുറുകിയ മനുഷ്യനായിരുന്നു അയാൾ, എൻ്റെ പൊക്കത്തിനൊപ്പമെത്താൻ Read More