വെച്ചടി വെച്ചടി കയറ്റാന്നു പറഞ്ഞപ്പോൾ ഇമ്മാതിരി കയറ്റം ആവൂന്ന് കരുതിയില്ല….
” അല്ല, മല്ലികേച്യേ… ങ്ങളെ കണ്ടിട്ട് കൊർച്ചീസം ആയല്ലോ.. എവിടെ ആയിരുന്നു. ” ” ഒന്നും പറയേണ്ട ന്റെ അർജുനെ…. ഞാനൊന്ന് ജ്യോൽസ്യനെ കാണാൻ പോയതാ…. എന്നും കഷ്ടപ്പാടും ഈ കാലു വയ്യായ്ക്കയും മറ്റുമായി നടക്കുന്ന ക്ക് ജീവിതത്തിൽ വല്ല …
വെച്ചടി വെച്ചടി കയറ്റാന്നു പറഞ്ഞപ്പോൾ ഇമ്മാതിരി കയറ്റം ആവൂന്ന് കരുതിയില്ല…. Read More