നരേന്ദ്രൻ ഗൗരിയുടെ നെറുകയിൽ ചുംബിച്ചു.ശേഷം അവളുടെ ഒരു സൈഡിലെ കഴുത്തിലെ മുടിയിഴകൾ മാറ്റി പതിയെ കഴുത്തിൽ ചുംബനങ്ങൾ നൽകി കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.
1990 ഒക്ടോബർ 6 എനിക്ക് ഏതെങ്കിലും ഒരു ദൈവത്തിന്റെ മുമ്പിൽ വെച്ച് താലി കെട്ടണമെന്നുണ്ട്. ഏതെങ്കിലും ഒരു ദൈവത്തിന്റെ മുമ്പിൽ വെച്ച് മതിയോ? മതി.ആരും വേണ്ട നമ്മൾ രണ്ടാളും മാത്രം മതി.അതും ഒരു ചടങ്ങായിട്ടൊന്നും വേണമെന്നില്ല.നരേന്ദ്രേട്ടന്റെ അടുത്ത്, ദൈവത്തിന്റെ കണ്മുന്നിൽ ഒന്ന് …
നരേന്ദ്രൻ ഗൗരിയുടെ നെറുകയിൽ ചുംബിച്ചു.ശേഷം അവളുടെ ഒരു സൈഡിലെ കഴുത്തിലെ മുടിയിഴകൾ മാറ്റി പതിയെ കഴുത്തിൽ ചുംബനങ്ങൾ നൽകി കൊണ്ട് ബെഡിലേക്ക് ചാഞ്ഞു. Read More