
അവളുടെ മാറിടത്തിനു മുകളിലെ ഷർട്ട് ചുളുങ്ങി ഇരിക്കുന്നതും ആരുടേയോ കയ്യിൽ നിന്നെന്നത് പോലെ നേർത്ത രീതിയിലുള്ള അഴുക്ക് അവിടെയാകെ പറ്റിയിരിക്കുന്നതും
നീല ടാർപ്പക്കടിയിൽ വെള്ളയിൽ പൊതിഞ്ഞ തന്റെ ശരീരം കണ്ടവൾ നേർമയായി ഒന്ന് പുഞ്ചിരിച്ചു. കട്ടിലിൽ കിടത്തിയ തന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്ന അമ്മയേയും സഹോദരിയേയും ഒന്ന്നോക്കിക്കൊണ്ടവൾ ദീർഘമായൊന്ന് ശ്വാസം എടുത്തുവിട്ടുകൊണ്ട് ചുറ്റിലും നോക്കി …. ചുറ്റിലും ഒരുപാട് പേരുണ്ട് കണ്ടാൽപോലും തന്നെ …
അവളുടെ മാറിടത്തിനു മുകളിലെ ഷർട്ട് ചുളുങ്ങി ഇരിക്കുന്നതും ആരുടേയോ കയ്യിൽ നിന്നെന്നത് പോലെ നേർത്ത രീതിയിലുള്ള അഴുക്ക് അവിടെയാകെ പറ്റിയിരിക്കുന്നതും Read More