
നമ്മൾ തമ്മിൽ നടക്കാൻ ഉള്ളതല്ലേ പിന്നെന്തിനാ നിനക്ക് ഇത്ര മടി. പ്ലീസ് ടീ ഒന്ന് വാ നീ.. “
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” എടോ.. ആരും ഒന്നും അറിയില്ല.. എന്റെ ഫ്രണ്ടിന്റെ വീട് ആണ് അവിടെ സേഫ് ആണ്.. നമുക്ക് രാവിലെ പോകാം ഉച്ചക്ക് മുന്നേ തിരികെ വരാം.. ” അരുൺ ഫോണിലൂടെ പറയുന്നത് കേട്ട് ആകെ അസ്വസ്ഥയായി …
നമ്മൾ തമ്മിൽ നടക്കാൻ ഉള്ളതല്ലേ പിന്നെന്തിനാ നിനക്ക് ഇത്ര മടി. പ്ലീസ് ടീ ഒന്ന് വാ നീ.. “ Read More