ആർത്ത് കരഞ്ഞ് ചുണ്ടിൽ ചുംബിച്ചിട്ടും, എന്നും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം അന്ന് ഒരക്ഷരം പോലും എന്നോട് മിണ്ടിയില്ല..!
ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്ന ആദ്യ മാസത്തിൽ തന്നെ ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത എനിക്ക് മനസ്സിലായിരുന്നു. …
ആർത്ത് കരഞ്ഞ് ചുണ്ടിൽ ചുംബിച്ചിട്ടും, എന്നും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം അന്ന് ഒരക്ഷരം പോലും എന്നോട് മിണ്ടിയില്ല..! Read More