മൂന്ന് പെൺപിള്ളേരുടെ ബാദ്യത ആണ് നിന്റെ തലയിൽ വന്നു വീഴുന്നത്…,, നീ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്…?
“”നീ എന്താ ഹരി ഈ പറയുന്നത് ഒരു കൈ ഇല്ലാത്ത ആ പെണ്ണിനെ തന്നെ കെട്ടണം എന്ന് നിനക്ക് എന്താ ഇത്ര നിർബന്ധം..,, കയ്യോ കാലോ ഇല്ലങ്കിലും പോട്ടേ ഇതിപ്പോ അതിനെ കെട്ടിയാൽ ഒന്ന് അല്ല മൂന്ന് പെൺപിള്ളേരുടെ ബാദ്യത ആണ് …
മൂന്ന് പെൺപിള്ളേരുടെ ബാദ്യത ആണ് നിന്റെ തലയിൽ വന്നു വീഴുന്നത്…,, നീ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്…? Read More