അയാളുടെ സ്വഭാവ വൈകൃതങ്ങൾക്ക് കൂട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.. ഒരുതരം സൈക്കോ ആയിരുന്നു അയാൾ മറ്റുള്ളവരെ
(രചന: ഇഷ) മരവിച്ച അയാളുടെ ശരീരത്തിലേക്ക് നോക്കി, നിർവികാരതയോടെ അവൾ ഇരുന്നു കാര്യസ്ഥൻ ഡോക്ടറെ കൊണ്ടുവന്നിരുന്നു ഡോക്ടർ പരിശോധിച്ച് ഹാർട്ടറ്റാക്ക് ആണെന്ന് പറഞ്ഞു…. അപ്പോഴേക്കും ബന്ധുക്കളും സ്വന്തക്കാരുമായി ഒരുപാട് പേര് ആ വീട്ടിലേക്ക് വന്നിരുന്നു. ഇതുവരെയും തിരിഞ്ഞു നോക്കാത്തവരെല്ലാം …
അയാളുടെ സ്വഭാവ വൈകൃതങ്ങൾക്ക് കൂട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.. ഒരുതരം സൈക്കോ ആയിരുന്നു അയാൾ മറ്റുള്ളവരെ Read More