മോന് പതിനെട്ടു വയസ്സായപ്പോഴാണോ അമ്മയ്ക്ക് പെറാൻ മുട്ടിയത്
(രചന: ശാലിനി) “എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ.. എന്തൊരു നാണക്കേട് ആണ് ഇത് ” കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു.. അല്ലെങ്കിലും …
മോന് പതിനെട്ടു വയസ്സായപ്പോഴാണോ അമ്മയ്ക്ക് പെറാൻ മുട്ടിയത് Read More