അന്ന് രാത്രി തന്റെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരും തങ്ങൾക്ക് വേണ്ടി മണിയറ ഒരുക്കുമ്പോൾ അവളുടെ മനസ്സിൽ പെരുമഴ പെയ്യുന്നുണ്ടായിരുന്നു
കല്യാണപന്തലിൽ എല്ലാ മുഖങ്ങളും പ്രസന്നമായി നിന്നപ്പോൾ ചേതനയുടെ മുഖം മാത്രം ഇരുണ്ടു കൂടിയ കാർമേഘം പോലെ കാണപ്പെട്ടു. ചിരിക്കാൻ പല കുറി ക്യാമറാമാൻ ആവർത്തിച്ചു പറഞ്ഞെങ്കിലും അവൾ കണ്ണ് നിറയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു. ഈ മുഹൂർത്തം ഒരുപാട് കൊതിച്ചതായിരുന്നു പക്ഷേ …
അന്ന് രാത്രി തന്റെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരും തങ്ങൾക്ക് വേണ്ടി മണിയറ ഒരുക്കുമ്പോൾ അവളുടെ മനസ്സിൽ പെരുമഴ പെയ്യുന്നുണ്ടായിരുന്നു Read More