“എന്തു പറയാനാ ചേച്ചി..പണിയൊഴിഞ്ഞിട്ട് ഒരു നേരമില്ല.. ആഹാരം ഉണ്ടാക്കലും അടിക്കലും തുടക്കലും തുണിയലക്കലും ഒക്കെയായി മനുഷ്യന് ഒന്ന് നടു നിവർത്താനുള്ള സമയം പോലുമില്ല.

മക്കളെ വളർത്തുമ്പോൾ (രചന: ആമി) ” അമ്മേ.. എനിക്കൊരു ചായ.. ” രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” …

“എന്തു പറയാനാ ചേച്ചി..പണിയൊഴിഞ്ഞിട്ട് ഒരു നേരമില്ല.. ആഹാരം ഉണ്ടാക്കലും അടിക്കലും തുടക്കലും തുണിയലക്കലും ഒക്കെയായി മനുഷ്യന് ഒന്ന് നടു നിവർത്താനുള്ള സമയം പോലുമില്ല. Read More

അമ്മ ഇത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അവളുടെ പ്രസവ കാര്യങ്ങൾ നോക്കേണ്ട ചുമതല അവളുടെ ഭർത്താവിനാണ്.

കാത്തിരിപ്പു (രചന: സൂര്യ ഗായത്രി) രാവിലെ അടുത്ത വീട്ടിൽ നിന്നും കല്യാണമേളത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നത് ശ്രീദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ അവൾക്ക് ഇരിക്കുന്നിടത്തു നിന്നും ചലിക്കാൻ കഴിഞ്ഞില്ല. വീട്ടിലെ ആർക്കും ഒരു സങ്കടവും ഇല്ല… അല്ലെങ്കിലും അതങ്ങനെ അല്ലേ ഉണ്ടാകു…. …

അമ്മ ഇത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അവളുടെ പ്രസവ കാര്യങ്ങൾ നോക്കേണ്ട ചുമതല അവളുടെ ഭർത്താവിനാണ്. Read More

” ഇപ്പോൾ എന്തിനാടാ ഇവിടെ ഒരു കാറിന്റെ ആവശ്യം..? അതും പുതിയത് ഒരെണ്ണത്തിന്റെ..? നമ്മുടെ ആവശ്യത്തിന് ഒരു കാർ ഇപ്പോൾ ഈ വീട്ടിൽ ഉണ്ടല്ലോ.. അതു പോരെ..? “

(രചന: ചൈത്ര) “ഈയാഴ്ച തന്നെ എന്തായാലും പുതിയ കാർ എടുക്കണം.നമുക്ക് പുതിയ മോഡൽ കാർ ഇല്ലല്ലോ..” ഡൈനിങ് ടേബിളിലിരുന്ന് അനിയൻ പറയുന്നത് കേട്ടു കൊണ്ടാണ് പുറത്തു നിന്ന് പ്രകാശ് അകത്തേക്ക് കയറി വന്നത്. ” ഇപ്പോൾ എന്തിനാടാ ഇവിടെ ഒരു കാറിന്റെ …

” ഇപ്പോൾ എന്തിനാടാ ഇവിടെ ഒരു കാറിന്റെ ആവശ്യം..? അതും പുതിയത് ഒരെണ്ണത്തിന്റെ..? നമ്മുടെ ആവശ്യത്തിന് ഒരു കാർ ഇപ്പോൾ ഈ വീട്ടിൽ ഉണ്ടല്ലോ.. അതു പോരെ..? “ Read More

“”ഇന്നും വന്നു അമ്മാ അച്ഛൻ സ്കൂളിൽ “” അത് കേട്ടപ്പോൾ അനിതയുടെ മുഖം മെല്ലെ താണു.. പിന്നെ അനിത മോളോട് ഒന്നും ചോദിച്ചില്ല…. അറിയാമായിരുന്നു ഇന്നും നാല് കാലിൽ വന്നിട്ടുണ്ടാവും എന്ന്… വായിൽ വരുന്നതൊക്കെ വിളിച്ചു പറയും..

(രചന: J. K) “””ഇന്നും വന്നു അമ്മാ അച്ഛൻ സ്കൂളിൽ “” അത് കേട്ടപ്പോൾ അനിതയുടെ മുഖം മെല്ലെ താണു.. പിന്നെ അനിത മോളോട് ഒന്നും ചോദിച്ചില്ല…. അറിയാമായിരുന്നു ഇന്നും നാല് കാലിൽ വന്നിട്ടുണ്ടാവും എന്ന്… വായിൽ വരുന്നതൊക്കെ വിളിച്ചു പറയും.. …

“”ഇന്നും വന്നു അമ്മാ അച്ഛൻ സ്കൂളിൽ “” അത് കേട്ടപ്പോൾ അനിതയുടെ മുഖം മെല്ലെ താണു.. പിന്നെ അനിത മോളോട് ഒന്നും ചോദിച്ചില്ല…. അറിയാമായിരുന്നു ഇന്നും നാല് കാലിൽ വന്നിട്ടുണ്ടാവും എന്ന്… വായിൽ വരുന്നതൊക്കെ വിളിച്ചു പറയും.. Read More

” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി.

(രചന: നിമിഷ) ” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി. “നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..? …

” ഗ്രീഷ്മ.. ഇനി നീ എന്നെ വിളിക്കരുത്. നമ്മൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായി ഇത് മാറട്ടെ.. ” അരുൺ അത് പറഞ്ഞപ്പോൾ, ഗ്രീഷ്മ അവനെ തുറിച്ചു നോക്കി. Read More

” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. “

പ്രസവിക്കാത്തവൾ (രചന: ആമി) ” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. ” അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കുത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ.. …

” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. “ Read More

” പെറാൻ കഴിയാത്ത അവളെ ഇനീം ങ്ങനെ ചുമന്നു നടക്കണോ നിനക്ക്. നിന്റ കുട്ടി ഈ മുറ്റത്തൂടെ ഓടിക്കളിക്കണ കണ്ടിട്ട് കണ്ണടക്കണംന്ന് ണ്ടാർന്നു.

(രചന: ദേവൻ) ” പെറാൻ കഴിയാത്ത അവളെ ഇനീം ങ്ങനെ ചുമന്നു നടക്കണോ നിനക്ക്. നിന്റ കുട്ടി ഈ മുറ്റത്തൂടെ ഓടിക്കളിക്കണ കണ്ടിട്ട് കണ്ണടക്കണംന്ന് ണ്ടാർന്നു. അവളീ വീട്ടിൽ ഉള്ളോടത്തോളം അതുണ്ടാവില്ലെന്ന് അറിയാം. അതോണ്ട് അമ്മ പറയാ, അതിനെ ഒഴിവാക്കി വേറെ …

” പെറാൻ കഴിയാത്ത അവളെ ഇനീം ങ്ങനെ ചുമന്നു നടക്കണോ നിനക്ക്. നിന്റ കുട്ടി ഈ മുറ്റത്തൂടെ ഓടിക്കളിക്കണ കണ്ടിട്ട് കണ്ണടക്കണംന്ന് ണ്ടാർന്നു. Read More

അവരുടെ ചുണ്ടുകൾ മർമ്മരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ അവന്റെ കൈകൾ അവളുടെ കാത്തുസൂക്ഷിപ്പുകളുടെ കെട്ടുകൾ അറുത്തെറിയുകയായിരുന്നു.

(രചന: ദേവൻ) അവളുടെ വലതുകയ്യിലേക്ക് തന്റെ ഇടത് കൈ ചേർത്ത് പിടിക്കുമ്പോൾ അവൻ പറഞ്ഞത് ” ഒരിക്കലും ഞാൻ ഈ കൈവിടില്ല പെണ്ണെ ” എന്നായിരുന്നു. അവൾ ആഗ്രഹിച്ചതും അത് തന്നെ ആയിരുന്നു. അവന്റെ വാക്കുകളിലെ വിശ്വാസം ആയിരുന്നു അവളുടെ ചുംബനങ്ങൾക്ക് …

അവരുടെ ചുണ്ടുകൾ മർമ്മരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ അവന്റെ കൈകൾ അവളുടെ കാത്തുസൂക്ഷിപ്പുകളുടെ കെട്ടുകൾ അറുത്തെറിയുകയായിരുന്നു. Read More

” നിങ്ങൾ എത്ര നിസ്സാരമായിട്ടാണ് മനോഹരേട്ടാ കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന് പറഞ്ഞത്..? എന്നെ സംബന്ധിച്ച് അതൊന്നും കഴിഞ്ഞു പോയ കാര്യങ്ങൾ അല്ല. എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചില അനുഭവങ്ങളാണ്. “

(രചന: ആർദ്ര) “എന്തൊരു ശാപം പിടിച്ച ജന്മമാണ് എന്റേത്.. അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ..?” ഒരു വിങ്ങലോടെ ലേഖ സ്വയം ചോദിച്ചു. അവളുടെ കൈകൾ തന്റെ ഉദരത്തെ പൊതിഞ്ഞിരുന്നു. ആ കാഴ്ച കണ്ടുകൊണ്ട് മുറിയിലേക്ക് കയറി വന്ന മനോഹരന് വല്ലാത്ത വേദന തോന്നി. …

” നിങ്ങൾ എത്ര നിസ്സാരമായിട്ടാണ് മനോഹരേട്ടാ കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന് പറഞ്ഞത്..? എന്നെ സംബന്ധിച്ച് അതൊന്നും കഴിഞ്ഞു പോയ കാര്യങ്ങൾ അല്ല. എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചില അനുഭവങ്ങളാണ്. “ Read More

“ഞാൻ എന്തു മറക്കണം എന്നാണ് നീ എന്നോട് പറയുന്നത്..? അങ്ങനെ മറന്ന് കളയാൻ സാധിക്കുന്ന എന്തെങ്കിലുമാണോ എന്റെ ജീവിതത്തിൽ ഉണ്ടായത്..?”

(രചന: ആർദ്ര) ” നിനക്ക് ഇനിയെങ്കിലും പഴയതൊക്കെ മറന്നു പുതിയൊരു ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൂടെ.. നിന്നെ ഓർത്ത് വേദനിക്കുന്ന നിന്റെ അമ്മയെ കുറിച്ച് എങ്കിലും നീ ഒന്ന് ഓർത്തു നോക്കൂ. ” കൂട്ടുകാരൻ ശ്യാം അങ്ങനെ പറയുമ്പോൾ അഖിലിന് മറുപടിയൊന്നും …

“ഞാൻ എന്തു മറക്കണം എന്നാണ് നീ എന്നോട് പറയുന്നത്..? അങ്ങനെ മറന്ന് കളയാൻ സാധിക്കുന്ന എന്തെങ്കിലുമാണോ എന്റെ ജീവിതത്തിൽ ഉണ്ടായത്..?” Read More