നിന്റെ അച്ഛൻ പോയിട്ടും അവൾ ഇവിടെ നിന്നത് നിന്നെ ഒറ്റയ്ക്ക് വിട്ട് പോകാൻ വയ്യാത്തോണ്ടായിരുന്നു … ഇനിയിപ്പോ നീ തനിച്ചല്ലല്ലോ ..”
ചിറ്റമ്മ (രചന: Bindu NP) സമയം സന്ധ്യയാവാറായി അവർ വിരുന്നു കഴിഞ്ഞു തിരിച്ചെത്താൻ . വരുമ്പോ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാവണം കുമാരേട്ടൻ അവിടേക്ക് വന്നത് . “മോനേ അവള് പോയി . ഈ ചാവി നിന്നേ ഏൽപ്പിക്കാൻ പറഞ്ഞു …
നിന്റെ അച്ഛൻ പോയിട്ടും അവൾ ഇവിടെ നിന്നത് നിന്നെ ഒറ്റയ്ക്ക് വിട്ട് പോകാൻ വയ്യാത്തോണ്ടായിരുന്നു … ഇനിയിപ്പോ നീ തനിച്ചല്ലല്ലോ ..” Read More