
“എനിക്ക് മാത്രം എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്..? ഞാൻ എന്തുമാത്രം നേരം ചെലവിട്ടാണ് പഠിക്കുന്നത്…? എന്നിട്ടും എനിക്ക് പരീക്ഷയിൽ വിജയിക്കാൻ കഴിയുന്നില്ല.”
(രചന: മഴമുകിൽ) ഇത്രയും നേരമൊക്കെ പഠിച്ചിട്ടും എക്സാമിൽ വിജയിക്കാൻ കഴിയാത്തതിൽ അമന് വേദന തോന്നി. ഇത്തവണയും ഏകദേശം വിഷയങ്ങളിലും തോൽവി തന്നെയാണ്. കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൻ വീട്ടിലെത്തിയിട്ടും അമ്മയോട് ഒരേ കരച്ചിലും പരിഭവവും ആയിരുന്നു. “എനിക്ക് മാത്രം …
“എനിക്ക് മാത്രം എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്..? ഞാൻ എന്തുമാത്രം നേരം ചെലവിട്ടാണ് പഠിക്കുന്നത്…? എന്നിട്ടും എനിക്ക് പരീക്ഷയിൽ വിജയിക്കാൻ കഴിയുന്നില്ല.” Read More