
“എന്തേ ഇപ്പോൾ നിനക്ക് ഇങ്ങനെ തോന്നാൻ ഇവിടെ വിറ്റ് വേറൊരു സ്ഥലത്തേക്ക് പോകാൻ??” വല്യേട്ടനാണ് ചോദിച്ചത് അയാൾ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു…
(രചന: J. K) “”” വിശ്വേട്ടാ… ദേ അവര് വന്നിട്ടുണ്ട് ധന്യ ഭർത്താവിനോട് ചെന്ന് പറഞ്ഞു ഞാനിതാ വന്നു എന്ന് പറഞ്ഞേക്ക്.. എന്ന് പറഞ്ഞ് വേഗം ഷർട്ട് എടുത്തിട്ടു… താഴേക്ക് നടന്നപ്പോൾ ഏട്ടന്മാർ എല്ലാവരും അവിടെ കസേരയിൽ ഇരിക്കുന്നതാണ് വിഷൻ കണ്ടത് …
“എന്തേ ഇപ്പോൾ നിനക്ക് ഇങ്ങനെ തോന്നാൻ ഇവിടെ വിറ്റ് വേറൊരു സ്ഥലത്തേക്ക് പോകാൻ??” വല്യേട്ടനാണ് ചോദിച്ചത് അയാൾ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു… Read More