വളർന്നു വരുന്തോറും താൻ മമ്മിയെപ്പോലെയാണെന്ന് എല്ലാവരും പറയുമ്പോൾ ദേഷ്യം കൂടുമായിരുന്നു.. വേണ്ട തനിക്ക് മമ്മിയാവണ്ടാ.. വിവാഹം കഴിക്കാനും പ്ര സ വിക്കാനുമെല്ലാം തനിക്ക് ഭയമായിരുന്നു ..
ഒരു അമ്മയുടെ ജനനം (രചന: Vandana M Jithesh) വലിയ നിലക്കണ്ണാടിയിൽ അനാവൃതമായ തൻ്റെ ആകാരഭംഗിയിലേക്ക് മീര ഉറ്റുനോക്കി.. ഒതുക്കമുള്ള മാ റി ടങ്ങളും, ഭംഗിയുള്ള അ ര ക്കെട്ടും മനോഹരമായ മുടിയിഴകളും… മുപ്പതാം വയസ്സിലും ഉടഞ്ഞു പോകാത്ത സൗന്ദര്യമോർത്ത് അവൾ …
വളർന്നു വരുന്തോറും താൻ മമ്മിയെപ്പോലെയാണെന്ന് എല്ലാവരും പറയുമ്പോൾ ദേഷ്യം കൂടുമായിരുന്നു.. വേണ്ട തനിക്ക് മമ്മിയാവണ്ടാ.. വിവാഹം കഴിക്കാനും പ്ര സ വിക്കാനുമെല്ലാം തനിക്ക് ഭയമായിരുന്നു .. Read More