അടുക്കളയിൽ പാചകം ചെയ്യുന്ന അമ്മയുടെ പുറക്കിലൂടെ ചെന്നമ്മയെ കെട്ടി പിടിച്ചു പിൻകഴുത്തിലുമ്മ വെയ്ക്കുന്നഅച്ഛൻ , അമ്മയുടെ മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്ന അച്ഛൻ ,അമ്മയുടെ സാരി ന്തൊറിവുകൾ ഭംഗിയായെടുത്ത് പിൻ ചെയ്ത് കൊടുക്കുന്ന അച്ഛൻ ..
(രചന: രജിത ജയൻ) നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..? ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..? ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നല്ലോ അച്ഛൻ ..? വയസ്സാവും തോറും അച്ഛനെന്താ ഇങ്ങനെ ..? നീ രാവിലെ തന്നെ …
അടുക്കളയിൽ പാചകം ചെയ്യുന്ന അമ്മയുടെ പുറക്കിലൂടെ ചെന്നമ്മയെ കെട്ടി പിടിച്ചു പിൻകഴുത്തിലുമ്മ വെയ്ക്കുന്നഅച്ഛൻ , അമ്മയുടെ മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്ന അച്ഛൻ ,അമ്മയുടെ സാരി ന്തൊറിവുകൾ ഭംഗിയായെടുത്ത് പിൻ ചെയ്ത് കൊടുക്കുന്ന അച്ഛൻ .. Read More