“നൊന്തു പ്രസവിച്ച കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരുപത്തിരണ്ടു വർഷം മുമ്പ് നീ നിന്റെ വീട്ടുകാർക്കൊപ്പം പോയപ്പോഴും നീ ഇപ്പോ പറഞ്ഞ ഈ ലക്ഷ്വറി ജീവിതം നിനക്കുണ്ടായിരുന്നു..
(രചന: രജിത ജയൻ) ” ഒരിക്കൽ നിങ്ങൾ വേണ്ടാന്നു പറഞ്ഞുപേക്ഷിച്ചു പോയതല്ലേ അവനെ ..? ” ഇപ്പോൾ വീണ്ടും വന്നവനെ വേണംന്ന് പറയുമ്പോൾ തിരികെ തരാൻ ഞാൻ വളർത്തിയ പട്ടിയോ പൂച്ചയോ ഒന്നുമല്ല അവൻ.. എന്റെ മോനാ.. എന്റെ പൊന്നുമോൻ .. …
“നൊന്തു പ്രസവിച്ച കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരുപത്തിരണ്ടു വർഷം മുമ്പ് നീ നിന്റെ വീട്ടുകാർക്കൊപ്പം പോയപ്പോഴും നീ ഇപ്പോ പറഞ്ഞ ഈ ലക്ഷ്വറി ജീവിതം നിനക്കുണ്ടായിരുന്നു.. Read More