എല്ലാം ഒരു ദുസ്വപ്നമായി കാണണം താൻ… നന്ദയെ കണ്ടതും… പരിചയപ്പെട്ടതും…. എല്ലാം…. തന്റെ ലൈഫ് ഇതിന്റെ പേരിൽ….
ഏറെ നാൾ പെണ്ണന്വേഷിച്ചു നടന്നപ്പോൾ അനൂപിന് അപ്രതീക്ഷിതമായി ശരിയായതായിരുന്നു നന്ദിതയും ആയുള്ള പ്രൊപോസൽ… യു എസിൽ സെറ്റിൽഡ് ആയിരുന്നു നന്ദിതയും കുടുംബവും… എന്തോ ആവശ്യത്തിനായി നാട്ടിൽ എത്തിയതായിരുന്നു അവർ… നന്ദിതയുടെ അച്ഛന്റെ നിർബന്ധം ആയിരുന്നു നാട്ടിൽ സെറ്റിൽ ആയ ഒരു ചെറുക്കൻ …
എല്ലാം ഒരു ദുസ്വപ്നമായി കാണണം താൻ… നന്ദയെ കണ്ടതും… പരിചയപ്പെട്ടതും…. എല്ലാം…. തന്റെ ലൈഫ് ഇതിന്റെ പേരിൽ…. Read More