സ്വന്തം കൊച്ചിനോടു തന്നെ… ഹോ… ഓർക്കാൻ വയ്യ….” പറഞ്ഞു വന്നവസാനം പുഷ്പ ചേച്ചി….
“പെണ്ണിന്റെ ശരീരത്തിന് വളർച്ച ഉണ്ടേൽ അവള് പിന്നെ എല്ലാവർക്കും പെണ്ണ് തന്നാണ് ശ്രീജേ… ചിലർക്ക് പിന്നെ കണ്ണിന്റെ മുമ്പിലുള്ളത് പെണ്ണെന്ന് കണ്ടാലവിടെ പിന്നെ മകളും പെങ്ങളും അമ്മേം ഒന്നുമില്ല …. അവർക്കെത്ര വയസ്സായെന്നോ അവരുടെ ഒക്കെ അവസ്ഥ എന്താണെന്നോ ഇല്ല…. പെണ്ണായാൽ …
സ്വന്തം കൊച്ചിനോടു തന്നെ… ഹോ… ഓർക്കാൻ വയ്യ….” പറഞ്ഞു വന്നവസാനം പുഷ്പ ചേച്ചി…. Read More