” കാര്യം മുഴുവൻ കേൾക്കാതെ നീ അവിടെ പോയി പ്രതികരിച്ചാൽ നീ തന്നെയായിരിക്കും അവരുടെ ഇരയാകുന്നത്.. ഞാൻ പറയുന്നത് നീ മുഴുവനായിട്ടും കേൾക്ക്.. “
(രചന: ശ്രുതി) ” വയസ്സുകാലത്ത് പ്രണയം പോലും.. ഇതൊന്നും പ്രണയം അല്ല.. ഇതിനൊക്കെ പേര് വേറെയാ.. ” ആളുകൾ അടക്കം പറയുന്നത് കേട്ടു. പക്ഷെ.. അത് ആരെ കുറിച്ചാണെന്ന് മാത്രം എനിക്ക് മനസ്സിലാവില്ല.. പലരും തന്നെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്. പല …
” കാര്യം മുഴുവൻ കേൾക്കാതെ നീ അവിടെ പോയി പ്രതികരിച്ചാൽ നീ തന്നെയായിരിക്കും അവരുടെ ഇരയാകുന്നത്.. ഞാൻ പറയുന്നത് നീ മുഴുവനായിട്ടും കേൾക്ക്.. “ Read More