റൂമിൽ നിറയെ സിറിഞ്ചുകളും ചെറിയ കുപ്പിയിലുള്ള മരുന്നും കണ്ട് അയാളോട് ഒരിക്കൽ ചോദിച്ചിരുന്നു ഇതെന്താണ് എന്ന് ആദ്യം എന്നോട് പറഞ്ഞത് ഇൻസുലിൻ ആണ് അയാൾക്കത് ഇടയ്ക്ക് ഇഞ്ചക്ട് ചെയ്യണം എന്ന്…

(രചന: J. K) “”അഞ്ചു ഒന്നും പറഞ്ഞില്ല??”” അയാൾ വീണ്ടും അവളെ പ്രതീക്ഷയോടെ നോക്കി അവൾക്ക് എന്താണ് പറയാനുള്ളത് എന്നറിഞ്ഞാലേ അയാൾ പോകു എന്ന് അവൾക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ പറഞ്ഞു എനിക്ക് അല്പം സമയം വേണം എന്ന്.. “” അച്ഛനെയും …

റൂമിൽ നിറയെ സിറിഞ്ചുകളും ചെറിയ കുപ്പിയിലുള്ള മരുന്നും കണ്ട് അയാളോട് ഒരിക്കൽ ചോദിച്ചിരുന്നു ഇതെന്താണ് എന്ന് ആദ്യം എന്നോട് പറഞ്ഞത് ഇൻസുലിൻ ആണ് അയാൾക്കത് ഇടയ്ക്ക് ഇഞ്ചക്ട് ചെയ്യണം എന്ന്… Read More

“സത്യത്തിനൊപ്പം നിൽക്കുന്ന പോലീസുക്കാരനായ ഞാനും, ഞാൻ പിടിക്കുന്ന പ്രതികളെ കള്ളം പറഞ്ഞ് കോടതിയിൽ നിന്നിറക്കി കൊണ്ടു പോവുന്ന വക്കീലായ നീയും..

(രചന: രജിത ജയൻ) “എനിക്ക് ഈ കല്യാണത്തിന് താൽപ്പര്യമില്ല വേദ “ഞാൻ പെണ്ണുകാണാൻ വരുന്നത് തന്നെ ആണെന്ന് എനിക്കറിയില്ലായിരുന്നു , ”അറിഞ്ഞിരുന്നേൽ ഈ പെണ്ണുകാണൽ പോലും നമ്മുക്കിടയിൽ സംഭവിക്കില്ലായിരുന്നു .. “താനും എന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ലാന്ന് തന്റെ മുഖം വിളിച്ചു പറയുന്നുണ്ട്… …

“സത്യത്തിനൊപ്പം നിൽക്കുന്ന പോലീസുക്കാരനായ ഞാനും, ഞാൻ പിടിക്കുന്ന പ്രതികളെ കള്ളം പറഞ്ഞ് കോടതിയിൽ നിന്നിറക്കി കൊണ്ടു പോവുന്ന വക്കീലായ നീയും.. Read More

മോനെ എടുത്തോണ്ട് നടക്കുന്ന സമയം അവൻ എന്റെ മാക്സിയിൽ പിടിച്ചു വലിക്കുമ്പോൾ സിബ് താഴേക്ക് ഊരിപോകുമ്പോ ഒരുതരം ആർത്തിയോടെ മാറിലേക്ക് ഉള്ള അച്ഛന്റെ നോട്ടം.

(രചന: Sivapriya) “മോന് പാല് കൊടുക്കുമ്പോൾ നിങ്ങടെ അച്ഛൻ അറിയാത്ത മട്ടിൽ കുഞ്ഞിനെ കാണാനെന്ന ഭാവത്തിൽ വാതിൽ തള്ളിതുറന്ന് മുറിയിലേക്ക് കേറി വരാറുണ്ട്. ഇന്നലെ ഇതുപോലെ കേറി വന്നത് അമ്മ കണ്ടു. അപ്പൊ പറയാ മോന്റെ കരച്ചിൽ കേട്ടത് പോലെ തോന്നിയിട്ട് …

മോനെ എടുത്തോണ്ട് നടക്കുന്ന സമയം അവൻ എന്റെ മാക്സിയിൽ പിടിച്ചു വലിക്കുമ്പോൾ സിബ് താഴേക്ക് ഊരിപോകുമ്പോ ഒരുതരം ആർത്തിയോടെ മാറിലേക്ക് ഉള്ള അച്ഛന്റെ നോട്ടം. Read More

“”” തെറ്റോ നിങ്ങൾ എന്താണ് അനിത ഈ പറയുന്നത് സ്വന്തമായി ഒരു ഭർത്താവും മകളും ഉള്ളപ്പോൾ പ്രായം കുറഞ്ഞ ഒരുവന്റെ കൂടെ കിടക്ക പങ്കിടുന്നതാണോ തെറ്റ്?? “”

(രചന: J. K) ഫോണിലൂടെ മോളുടെ ശബ്ദം കേട്ടതും വല്ലാതായി അനിത… കയ്യിൽ പിടിച്ച ജീവനൊടുക്കാനുള്ള സ്ലീപ്പിങ് പിൽസ് ന്റെ കുപ്പി അപ്പോഴേക്കും കയ്യിൽ നിന്ന് ഓർമ്മ വീണിരുന്നു ഒട്ടും ആഗ്രഹിച്ചതല്ല ഇങ്ങനെയൊന്നും പക്ഷേ ഒരു നിമിഷത്തെ തന്റെ അവിവേകം ഇന്ന് …

“”” തെറ്റോ നിങ്ങൾ എന്താണ് അനിത ഈ പറയുന്നത് സ്വന്തമായി ഒരു ഭർത്താവും മകളും ഉള്ളപ്പോൾ പ്രായം കുറഞ്ഞ ഒരുവന്റെ കൂടെ കിടക്ക പങ്കിടുന്നതാണോ തെറ്റ്?? “” Read More

അവിടെവെച്ച് എനിക്ക് എന്നെ തന്നെ നഷ്ടമായി…. ഞാൻ പൂർണ്ണ സമ്മതത്തോടുകൂടി തന്നെയായിരുന്നു എല്ലാത്തിനും വഴങ്ങിയത്…

(രചന: J. K) ഏറെ നേരമായിരുന്നു സ്വർണ്ണ വാതിലിന് പുറത്തേക്ക് മിഴി നീട്ടി ഇരിക്കാൻ തുടങ്ങിയിട്ട്… ആരെയോ പ്രതീക്ഷിച്ചെന്ന വണ്ണം.. പെട്ടെന്നാണ് പ്രകാശൻ ഓടി കിതച്ച് എത്തിയത്.. കയ്യിൽ ഒരു പൊതി മരുന്നും ഉണ്ടായിരുന്നു അത് അവളുടെ നേരെ നീട്ടി… “””” …

അവിടെവെച്ച് എനിക്ക് എന്നെ തന്നെ നഷ്ടമായി…. ഞാൻ പൂർണ്ണ സമ്മതത്തോടുകൂടി തന്നെയായിരുന്നു എല്ലാത്തിനും വഴങ്ങിയത്… Read More

ദാരിദ്ര്യം തന്നെ മനോഹരമായി കള്ളങ്ങൾ പറയാൻ പഠിപ്പിച്ചിരിക്കുന്നു എന്ന് അവന് തോന്നി. തന്റെ ഇല്ലായ്മയെ നോക്കി മറ്റുള്ളവർ സഹതപിക്കുമോ എന്ന ചിന്ത കൊണ്ട്…

(രചന: അംബിക ശിവശങ്കരൻ) അവസാനത്തെ പിരീഡ് കഴിഞ്ഞതും അവൻ ആകെ വിശന്നു തളർന്നിരുന്നു. പറ്റ് കാശ് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് ഇനി സാധനം വാങ്ങിയാൽ മതിയെന്ന് രാമേട്ടൻ പറഞ്ഞതോടെ കറി കൂട്ടി ചോറുണ്ണുന്നത് നിന്നു. ഇന്നലെ വെറും ചോറുണ്ണുന്നത് കണ്ട് കാര്യം …

ദാരിദ്ര്യം തന്നെ മനോഹരമായി കള്ളങ്ങൾ പറയാൻ പഠിപ്പിച്ചിരിക്കുന്നു എന്ന് അവന് തോന്നി. തന്റെ ഇല്ലായ്മയെ നോക്കി മറ്റുള്ളവർ സഹതപിക്കുമോ എന്ന ചിന്ത കൊണ്ട്… Read More

ഞാൻ ഇപ്പോൾ പ്രഗ്നൻറ് ആണ്, അറിയാമോ.. മാസം രണ്ട് കഴിഞ്ഞു. ഞാൻ ഈ കൊച്ചു പിള്ളേരെയും കൊണ്ട് എന്ത് ചെയ്യും..അമ്മ തന്നെ ഒന്ന് പറഞ്ഞ് താ..”

(രചന: ശാലിനി മുരളി) രണ്ട് മക്കളെയും ചേർത്ത് പിടിച്ചു പടി കയറി വരുന്ന മകളെ കണ്ടപ്പോഴേ സുശീലയമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. അമ്മൂമ്മയെ കണ്ട പാടെ ആരവത്തോടെ ഓടിവന്ന പേരക്കുട്ടികളെ രണ്ട് കയ്യിലും അവർ വാത്സല്യത്തോടെ അണച്ചു പിടിച്ചു. കവിളിൽ മത്സരത്തോടെ …

ഞാൻ ഇപ്പോൾ പ്രഗ്നൻറ് ആണ്, അറിയാമോ.. മാസം രണ്ട് കഴിഞ്ഞു. ഞാൻ ഈ കൊച്ചു പിള്ളേരെയും കൊണ്ട് എന്ത് ചെയ്യും..അമ്മ തന്നെ ഒന്ന് പറഞ്ഞ് താ..” Read More

അല്ലെങ്കിലും ഏതൊരു ഭാര്യക്കാണ് ഏതു മകൾക്കാണ് സ്വന്തം ഭർത്താവും അമ്മയും തമ്മിലുള്ള അവിഹിതം കണ്ടുനിൽക്കാൻ കഴിയുക…..

(രചന: J. K) ഒരു സ്ത്രീ ആത്മഹത്യ ചെയ്തിടത്ത് ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്നതായിരുന്നു പോലീസ്. ആത്മഹത്യ എന്ന് തന്നെയാണ് നിഗമനം… അതുകൊണ്ടുതന്നെ വേഗം ഇൻക്വസ്റ്റ് പൂർത്തിയാക്കി അവർ പോകാനിറങ്ങിയപ്പോഴാണ് ആരോ വിളിച്ചു പറഞ്ഞത് മരിച്ച യുവതിയുടെ അച്ഛനെ നിങ്ങളെ കാണണം എന്ന് …

അല്ലെങ്കിലും ഏതൊരു ഭാര്യക്കാണ് ഏതു മകൾക്കാണ് സ്വന്തം ഭർത്താവും അമ്മയും തമ്മിലുള്ള അവിഹിതം കണ്ടുനിൽക്കാൻ കഴിയുക….. Read More

ഇതെന്താ ഏട്ടാ ആരും കാണാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച് വെച്ചതാണൊ ഈ ഹോട്ടലിനെ,, മീര തമാശയായി പറഞ്ഞ് ചിരിച്ചു കൂടെ ശ്രീയും,,,

ഹേയ് !!! മീരാ എഴുന്നേൽക്ക്,, ബസ് നിർത്തി ,, വാ എന്തേലും കഴിക്കാം ,,, വല്ലാത്ത ക്ഷിണം ശ്രീയേട്ടാ,, മയങ്ങിപ്പോയി ,, ഇതെവിടെയാ സ്ഥലം ,,,? അറിയില്ല നീ വാ നമുക്ക് പോയി എന്തേലും കഴിക്കാം ,, നിനക്ക് വിശക്കുന്നില്ലേ? വിശക്കുന്നുണ്ടോന്നൊ …

ഇതെന്താ ഏട്ടാ ആരും കാണാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച് വെച്ചതാണൊ ഈ ഹോട്ടലിനെ,, മീര തമാശയായി പറഞ്ഞ് ചിരിച്ചു കൂടെ ശ്രീയും,,, Read More

എന്നാലും എന്റെ കുഞ്ഞേ നല്ലോരു ദിവസമായിട്ട് നീയീ ചതി ചെയ്തല്ലോ. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ ദോഷമാണോ വരാൻ പോകുന്നത്.

(രചന: ശാലിനി) കല്യാണപ്പെണ്ണിന്റെ തലമുടിയിലെ പിന്നുകൾ ശ്രദ്ധാപൂർവ്വം അഴിച്ചെടുക്കുമ്പോൾ അവളുടെ വെളുത്തു തുടുത്ത മുഖം വല്ലാതെ വിളറിയത് പോലെ ഗൗരിക്ക് തോന്നി. “എന്ത് പറ്റി ലക്ഷ്മി ? ” അവൾ എന്തോ പറയാൻ അറയ്ക്കുന്നുണ്ടെന്നു തോന്നി. മുഖം വല്ലാതെ വിളറിയിരിക്കുന്നു. ഇനിയൊരുപക്ഷെ …

എന്നാലും എന്റെ കുഞ്ഞേ നല്ലോരു ദിവസമായിട്ട് നീയീ ചതി ചെയ്തല്ലോ. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ ദോഷമാണോ വരാൻ പോകുന്നത്. Read More