“അച്ഛൻ വന്നിരുന്നു അല്ലേ ഞാൻ ഇങ്ങോട്ട് വരുമ്പോൾ അച്ഛൻ പോകുന്നത് കണ്ടു…. എന്നെ കണ്ടപ്പോൾ ദേഷ്യത്തോടെ തുറിച്ചു നോക്കി….”
(രചന: J. K) “””” കണ്ണന്റെ മരുന്നു കഴിഞ്ഞു..””” എന്ന് ഉമ്മറത്ത് വന്നിരിക്കുന്ന അയാളോട് പറഞ്ഞു സൗദാമിനി….. അവർ പറഞ്ഞത് കേട്ട ഭാവം പോലും നടിക്കാതെ ദിവാകരൻ കസേരയിൽ നീണ്ട നിവർന്ന് ഇരുന്നു പിന്നെയും പറയുകയല്ലാതെ മറ്റൊരു മാർഗവും സൗദാമിനിക്ക് ഉണ്ടായിരുന്നില്ല… …
“അച്ഛൻ വന്നിരുന്നു അല്ലേ ഞാൻ ഇങ്ങോട്ട് വരുമ്പോൾ അച്ഛൻ പോകുന്നത് കണ്ടു…. എന്നെ കണ്ടപ്പോൾ ദേഷ്യത്തോടെ തുറിച്ചു നോക്കി….” Read More