
നീ വല്യച്ഛനെ പോലും മയക്കാൻ നോക്കിയവളല്ലെടീ എന്ന്.. അയാൾ നീ ശരി അല്ല എന്ന് അന്നേ പറഞ്ഞിട്ടുണ്ട് എന്ന്…
(രചന: J. K) “ഒന്ന് പോയി തന്നൂടെ ടീ എന്റെ ജീവിതത്തിൽ നിന്ന് ” രേഷ്മയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ച് അയാൾ അത് ചോദിക്കുമ്പോൾ വേദനകൊണ്ട് പുളഞ്ഞിരുന്നു ആ പെണ്ണ്… സ്വന്തം വേദനയെക്കാൾ എല്ലാം കണ്ട് പേടിച്ച് ഇരിക്കുന്ന രണ്ടു കുഞ്ഞു കണ്ണുകളെ …
നീ വല്യച്ഛനെ പോലും മയക്കാൻ നോക്കിയവളല്ലെടീ എന്ന്.. അയാൾ നീ ശരി അല്ല എന്ന് അന്നേ പറഞ്ഞിട്ടുണ്ട് എന്ന്… Read More