കെട്ടിച്ചു വിട്ടപ്പോൾ കഴിഞ്ഞോ ന്റെ ഇവിടത്തെ അവകാശമെല്ലാം. അതോ ഇനി ഏട്ടനും മരുമോളും മതി എന്നാണോ…ന്നാ ഞാൻ വല്ല പുഴയിലോ മറ്റോ ചാടി ചത്തേക്കാം..
” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ? …
കെട്ടിച്ചു വിട്ടപ്പോൾ കഴിഞ്ഞോ ന്റെ ഇവിടത്തെ അവകാശമെല്ലാം. അതോ ഇനി ഏട്ടനും മരുമോളും മതി എന്നാണോ…ന്നാ ഞാൻ വല്ല പുഴയിലോ മറ്റോ ചാടി ചത്തേക്കാം.. Read More