രണ്ടും കൽപ്പിച്ച് ഞാനെന്റെ ഗർഭത്തെ അലസിപ്പിക്കാൻ തീരുമാനിച്ചു.
രചന : ശ്രീജിത്ത് ഇരവിൽ പോസിറ്റീവാണ്! തലവര പാടേ മാറാൻ പോകുന്നുവെന്ന് തോന്നിപ്പോയി. തീരേ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ ആ മനം പുരട്ടൽ ഒരു പടുകൂറ്റൻ ഭയമായി നിവർന്ന് നിന്ന് എന്നോട് ചിരിച്ചു. തല കീഴായി ഇരിക്കുന്ന വവ്വാലിനെ പോലെ …
രണ്ടും കൽപ്പിച്ച് ഞാനെന്റെ ഗർഭത്തെ അലസിപ്പിക്കാൻ തീരുമാനിച്ചു. Read More