നിന്നെ ഇങ്ങനെ കൊണ്ടു പോയ് കടിച്ചു തിന്നാനാണ് പെണ്ണെ എനിയ്ക്ക് കൊതി.. സഹിക്കാൻ പറ്റാത്തൊരു മോഹമായ് തീർന്നിട്ടുണ്ട് നീയെന്റെ ഉള്ളിൽ..
”ലീനാ… ഇന്നും വന്നിട്ടുണ്ടല്ലോ ആ കമ്മീഷ്ണർ സാറ് നിന്നേം തിരക്കീട്ട്.. അയാള് നിന്നേം കൊണ്ടേ പോവുള്ളു മോളെ… അസ്ഥിക്ക് പിടിച്ചിട്ടുണ്ട് കമ്മീഷ്ണർ ഏമാനീ നഴ്സ് കൊച്ചിനെ… നിന്നേം കൊണ്ടേ അങ്ങേര് പോവത്തുള്ളു മോളെ… ” നഴ്സിംഗ്സൂപ്രണ്ട് ലതികാ മാഡം …
നിന്നെ ഇങ്ങനെ കൊണ്ടു പോയ് കടിച്ചു തിന്നാനാണ് പെണ്ണെ എനിയ്ക്ക് കൊതി.. സഹിക്കാൻ പറ്റാത്തൊരു മോഹമായ് തീർന്നിട്ടുണ്ട് നീയെന്റെ ഉള്ളിൽ.. Read More